ഫിഷ് ടാങ്കിന് കൂടുതല്‍ പൊലിമയേകാം; മികച്ച അക്വേറിയം ലൈറ്റുകള്‍ വാങ്ങാം


amazon

നിങ്ങളുടെ വീട്ടില്‍ അക്വേറിയം അല്ലെങ്കില്‍ ഫിഷ് ബൗള്‍ ഉണ്ടോ. അതിലേക്ക് കൂടുതല്‍ വസ്തുക്കള്‍ വാങ്ങാനായി ആഗ്രഹിക്കാത്തവര്‍ ആരുമില്ല. ഓണ്‍ലൈനില്‍ ഇത്തരത്തില്‍ വളരെയധികം അക്വേറിയം ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. മാത്രമോ നിങ്ങളുടെ അക്വേറിയം വിപുലമാക്കാന്‍ ഓരോ തരം മീനുകളെയും വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. നിങ്ങളുടെ അക്വേറിയം കൂടുതല്‍ അലങ്കരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ. എങ്കില്‍ തീര്‍ച്ചയായും വാങ്ങേണ്ട ഒന്നാണ് അക്വേറിയം ലൈറ്റുകള്‍. വെള്ള പ്ലെയിന്‍ ലൈറ്റുകള്‍ മുതല്‍ പല വര്‍ണ്ണങ്ങളിലുള്ള ലൈറ്റുകളും വിപണിയിലുണ്ട്. ചിലത് പരിചയപ്പെടാം

1. എഎസ്റ്റി അക്വേറിയം ഹാപ്പി ഫിന്‍സ് എല്‍ഇഡി ലാമ്പ് : Click here to buy

നിങ്ങളുടെ അക്വേറിയം ലൈറ്റ് ഫിഷ് ടാങ്കിന് അരികിലോ അതിന് മുകളിലോ സ്ഥാപിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ ഈ എല്‍ഇഡി ലാമ്പുകള്‍ തന്നെയാണ് ശരിയായ ഓപ്പ്ഷന്‍. ഇവയക്ക് 10 വാട്ട് പവര്‍ സപ്ലൈയാണ് ആവശ്യമായി വരുന്നത്. പരന്ന സ്ഥലത്തില്‍ ഇവ സ്ഥാപിച്ച് പവര്‍ സോക്കറ്റില്‍ ഘടിപ്പിച്ച് നിങ്ങളുടെ അക്വേറിയത്തില്‍ കൂടുതല്‍ വെളിച്ചമുണ്ടാക്കാം. പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ഇവ പുറപ്പെടുവിക്കുന്നത് വെള്ള നിറത്തിലുള്ള വെളിച്ചമാണ്.

2. ഡെസ്പ്പാസിറ്റോ അക്വേറിയം എല്‍ഇഡി ലൈറ്റ് : Click here to buy

അക്വേറിയത്തിന്റെ ആകാരത്തിന് യാതൊരു വിധ വിട്ടുവീഴ്ചകളും ആഗ്രഹിക്കാത്തവരാണോ നിങ്ങള്‍. എങ്കില്‍ ഡെസ്പാസിറ്റോ ലൈറ്റുകള്‍ വാങ്ങാം. എല്ലാ അക്വേറിയത്തിനും ഇണങ്ങുന്ന തരത്തില്‍ വെള്ള നീല നിറത്തിലാണ് ഇവ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. സ്‌ക്രൂ ഉള്ളത് കൊണ്ട തന്നെ ഇവ നിങ്ങളുടെ അക്വേറിയത്തില്‍ ശരിയായി ഘടിപ്പിക്കാവുന്നതാണ്. 360 ഡിഗ്രി തിരിക്കാവുന്ന ഫ്‌ളെക്‌സിബിള്‍ റൊട്ടേറ്റിങ്ങ് ആങ്കിളാണിവയ്ക്കുള്ളത്.

3. ജെനറിക്ക് പ്ലാസ്റ്റിക്ക് അക്വേറിയം ലൈറ്റ് : Click here to buy

പ്ലാസ്റ്റിക്ക്, സിലിക്കോണ്‍. ഗ്ലാസ്സ് എന്നിവയുടെ സമ്മിശ്രപ്പെടുത്തി നിര്‍മ്മിതാണിവ ഇവ. പുഷ് ബട്ടണ്‍ കൊണ്ട പ്രവര്‍ത്തിക്കുന്നയിവ ഓഫീസുകള്‍ക്കും വീടുകള്‍ക്കും ഒരുപോലെ അനുയോജ്യമാണ്. വാട്ടര്‍ പ്രൂഫായത് കൊണ്ട് തന്നെ വെള്ളത്തിനുള്ളിലും ഇവ ഇറക്കാം. മുന്ന് നിറങ്ങളില്‍ ഇവ വിപണിയില്‍ ലഭിക്കുന്നത് കൊണ്ട് തന്നെ ഇതില്‍ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. 1.5 മുതല്‍ 2 അടി വരെ ആഴമുള്ള ജലനിരപ്പുള്ള അക്വേറിയത്തിനാണിവ കൂടുതല്‍ അനുയോജ്യം.

4. ബുറാക്ക് ഫിഷ് ടാങ്ക് ലൈറ്റ് : Click here to buy

ഫിഷ് ടാങ്കിന് മുകളില്‍ സ്ഥാപിക്കാനുള്ള അക്വേറിയം ലൈറ്റുകളാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ ഇത് തന്നെയാണ് മികച്ച ഓപ്പ്ഷന്‍. നിങ്ങളുടെ ഫിഷ് ടാങ്കിലെ മീനുകള്‍ക്ക് ദോഷം വരുത്താതെ തന്നെ ഇവ വെള്ളത്തിനുള്ളിലും സ്ഥാപിക്കാവുന്നതാണ്. ഇവയുടെ മുന്ന് ലൈറ്റിനിങ്ങ് മോഡില്‍ നിന്നും അക്വേറിയത്തിന് ശരിയായത് തിരഞ്ഞെടുക്കാം. എട്ട് മണിക്കൂറില്‍ കൂടുതല്‍ ഇവ പ്രവര്‍ത്തിപ്പിക്കാതിരിക്കുന്നതാവും ഉചിതം.

Content Highlights: amazon aquarium lights

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented