വീടിനുള്ളിലെ വായു മലിനീകരണം അകറ്റാന്‍ വാങ്ങാം മികച്ച എയര്‍ പ്യൂരിഫയറുകള്‍


amazon

മലിനമായ വായു ശ്വസിച്ചാല്‍ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. വായുവിലെ മലിനീകരണം ഒരു പരിധി വരെ തടയാന്‍ സഹായിക്കുന്നവയാണ് എയര്‍ പ്യൂരിഫയറുകള്‍. വ്യത്യസ്ത അളവിലും തരത്തിലുമാണിവ വിപണിയില്‍ അവതരിപ്പിക്കുന്നത്. കൂടാതെ വിവിധ തരം ഫില്‍ട്ടറുകളിലുമുണ്ട്. ഇവയില്‍ നിന്ന് നിങ്ങളുടെ വീടിന് അനുയോജ്യമായത് തിരഞ്ഞെടുക്കാം.

ഫിലിപ്പ്‌സ് ഹൈ എഫിഷ്യന്‍സി എയര്‍ പ്യൂരിഫയര്‍: Click here to buyനിങ്ങളുടെ വീട്ടിലെ പ്രത്യേകിച്ച് ബെഡ്‌റൂമിലെ വായുവിലെ മലിനീകരണം ശരിയായി അകറ്റാന്‍ ഫിലിപ്പ്‌സിന്റെ ഈ എയര്‍ പ്യൂരിഫയറുകള്‍ സഹായിക്കും. വിറ്റാഷീല്‍ഡ് ഇന്റലിജന്റ് പ്യൂരിഫിക്കേഷന് പേര് കേട്ടവയാണ് ഇവ. ആകര്‍ഷകമായ വെള്ള നിറത്തില്‍ അവതരിപ്പിക്കുന്നയിവയുടെ വിസ്തീര്‍ണ്ണം 24*35.9*55.8 സെന്റീമീറ്ററാണ്. ഈ എയര്‍ പ്യൂരിഫയറുകള്‍ 99.97 ശതമാനം എയര്‍ബോണ്‍ പൊല്യൂട്ടന്റിനെയും 0.003 മൈക്രോണുകളെയും നശിപ്പിക്കാനിവയ്ക്ക സാധിക്കും.

ഡൈസണ്‍ പ്യൂവര്‍ കൂള്‍ ലിങ്ക് എയര്‍ പ്യൂരിഫയര്‍: Click here to buy

വെള്ള, സില്‍വര്‍ എന്നിങ്ങനെ ആകര്‍ഷകമായ രണ്ട് നിറത്തിലാണ് ഡൈസന്റെ എയര്‍ പ്യൂരിഫയറുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. കൂടാതെ ഇവ 99.95 ശതമാനം അലര്‍ജനുകളും പോല്യൂട്ടനുകളും മൈക്രണുകളും നീക്കം ചെയ്യാന്‍ ഇവ വളരെ സഹായകമാണ്. മാത്രമല്ല ഇവയുടെ ഹേപ്പ എയര്‍ ഫില്‍ട്ടര്‍ ലോവര്‍ ഫെയിസ് വെലോസിറ്റി ഹൈ ഡെഫിഷ്യന്‍സി എന്നിവ ഉറപ്പാക്കുന്നു.

കോവേ പ്രൊഫഷ്യണല്‍ എയര്‍ പ്യൂരിഫയര്‍: Click here to buy

വളരെ മികച്ച ഡിസൈനും ഈടുനില്‍പ്പിനും പേരെടുത്തവയാണ് കോവേയുടെ ടെക്ക്‌നോളജി. ടച്ച് കണ്ട്രോള്‍ ഫോര്‍മുലയും ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 25*42.4*52.7 സെന്റീമീറ്ററാണ് ഇവയുടെ വിസ്തീര്‍ണ്ണം.ഇവയിലുള്ള തനതായ എച്ച്പിഎ ഫില്‍ട്ടര്‍ 99.97 ശതമാനം എയര്‍ ബോണ്‍ പൊല്ല്യൂട്ടന്റ് ഇല്ലാതാക്കുന്നു. കൂടാതെ ഇവയിലുള്ള ഓട്ടോ മോഡ് ഫീച്ചര്‍ സ്മാര്‍ട്ട് പൊലൂഷന്‍ സെന്‍സര്‍ എന്നിവ വീടിനുള്ളിലെ വായുവിന്റെ നിലവാരം ശരിയായി വിലയിരുത്താന്‍ സഹായിക്കുന്നു.

ഷാര്‍പ്പ് എയര്‍ പ്യൂരിഫയര്‍ : Click here to buy

450 വരെ സ്‌ക്വയര്‍ ഫീറ്റുള്ള വീടുകള്‍ക്ക് വളരെ അനുയോജ്യമായ ഒന്നാണിവ. ഡുവല്‍ പ്യൂരിഫിക്കേഷന്‍ ആക്ടീവ് പ്യൂരിഫിക്കേഷന്‍ എന്നിങ്ങനെയുള്ള സവിശേഷതകള്‍ ഉറപ്പാക്കുന്ന പ്ലാസ്മസ്‌ക്ലസ്റ്റര്‍ ടെക്ക്നോളജിയുണ്ട്. 99.97 ശതമാനം അലര്‍ജന്റുകള്‍ നീക്കം ചെയ്യുന്നതിലും 0.3 മൈക്രോണുകളെ പോലും നിര്‍മാര്‍ജ്ജനം ചെയ്യാനുമുതകുന്നു. ഹേസ് മോഡ്, ഡസ്റ്റ്, ഓഡര്‍ സെന്‍സര്‍, 20 ഡിഗ്രി എയര്‍ഫ്ളോ എന്നിവയൊക്കെ മറ്റു സവിശേഷതകളാണ്.

Content Highlights: amazon air purifiers offer

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented