amazon
ഡ്രൈവിങ്ങ് ഇഷ്ടമല്ലാത്തവരായി ആരുണ്ട്. വളരെ ദീര്‍ഘദൂര യാത്രകളും അതുപോലെ തന്നെ ചെറിയ ചെറിയ യാത്രകളും നാം ഇടയ്ക്കെങ്കിലും നടത്താറുണ്ട്. സ്വസ്ഥമായ മനസ്സും ശരീരവുമായി വണ്ടിയോടിക്കുമ്പോള്‍ നമ്മെ ഏറ്റവും അധികം അലട്ടുന്നത് കാറിനുള്ളിലെ മടുപ്പുളവാക്കുന്ന ദുര്‍ഗന്ധമാണ്. ഇത്തരത്തിലുള്ള അവസ്ഥ നമ്മുടെ മുഴുവന്‍ യാത്രയെയും സാരമായി ബാധിക്കും. ഇവിടെയാണ് കാര്‍ ഫ്രഷ്നെറുകളുടെ ആവശ്യം . കാര്‍ സീറ്റിന്റെ ഇടയിലും ഡാഷ്ബോഡിലും ഇവ എളുപ്പത്തില്‍ ഘടിപ്പിക്കാവുന്നതാണ്. മിക്ക കാര്‍ ഫ്രഷ്നറുകളും എസ്സന്‍ഷ്യല്‍ ഓയിലിന്റെ ഗുണങ്ങളാല്‍ നിര്‍മ്മിച്ചത് കൊണ്ട് തന്നെ ഇവ നീണ്ട നേരത്തെ സുഗന്ധം ഉറപ്പാക്കുന്നു. വിപണിയിലെ മികച്ച കാര്‍ ഫ്രെഷ്നറുകള് പരിചയപ്പെടാം:
1. ആമ്പി പ്യുവര്‍ കാര്‍ ഫ്രഷ്നര്‍ ജെല്‍ : Click here to buy
9*14*9 mm ആണ് ആമ്പി പ്യുവറിന്റെ കാര്‍ എയര്‍ ഫ്രഷ്നറുകളുടെ വലിപ്പം. വളരെ ദുര്‍ഘടമായ റോഡുകളില്‍ പോലും നിലനില്‍ക്കുന്ന നോണ്‍-സ്പില്‍ ടെക്ക്നോളജിയാണ് ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. റിലാക്സിങ്ങ് ലാവണ്ടര്‍, റിഫ്രഷിങ്ങ് ലെമണ്‍, റൊമാന്റിക്ക് റോസ് എന്നിങ്ങനെ മൂന്ന് തരം സുഗന്ധത്തിലാണ് ഇവ വിപണിയില്‍ അവതരിപ്പിക്കുന്നത്. ശ്രേഷ്ടമായ പ്രവര്‍ത്തനവും വളരെകാലം ഈടുനില്‍പ്പും ഇവ പ്രധാനം ചെയ്യുന്നു.
2. ഇന്‍വോള്‍വ് യുവര്‍ സെന്‍സസ് കാര്‍ എയര്‍ ഫ്രഷ്നര്‍ : Click here to buy
നിങ്ങളുടെ കാറില്‍ സുഗന്ധം നിറയ്ക്കാന്‍ ഇന്‍വോള്‍വിന്റെ ഈ എയര്‍ ഫ്രഷ്നറുകള്‍ മതിയാവും. 7.5*4.5*11 സെന്റിമീറ്റര്‍ അളവാണിവയ്ക്കുള്ളത്. എസ്യുവികളില് പോലും തങ്ങിനില്ക്കുന്ന വളരെ മികച്ച സുഗന്ധം ഇവ പ്രധാനം ചെയ്യുന്നു. ഇവയില്‍ നോ അമോണിയ, 100 ശതാമാനം ലീക്ക് പ്രൂഫ് ഫോര്‍മുല എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. കാറിന്റെ ഡാഷ്ബോഡ്, കപ്പ് ഹോള്‍ഡര്‍ എന്നിവയില്‍ വളരെ എളുപ്പത്തില്‍ ഇവ ഘടിപ്പിക്കാനാവും.
3. ഗോദ്രജ് എയര്‍ ട്വിസ്റ്റ് കാര്‍ എയര്‍ ഫ്രഷ്നര്‍ : Click here to buy
45 ഗ്രാം അളവിലുള്ള ഗോദ്രജിന്റെ ഈ എയര്‍ ഫ്രഷനറുകള്‍ നിങ്ങളുടെ യാത്രകളില്‍ ഏര്റവും മികച്ച സുഗന്ധാനുഭവം നല്കുന്നു. ടേണ്‍ ഓണ്‍ ആന്റ് ഓഫ്, സ്പില്‍ പ്രൂഫ് ക്ലെവര്‍ ജെല്‍ ടെക്ക്നോളജി ഇവയുടെ ഉപയോഗം വളരെ അനായാസമാക്കുന്നു. 60 ദിവസം വരെ നീണ്ടു നില്ക്കുന്ന ദീര്‍ഘനേര സുഗന്ധം നിലനിര്‍ത്താനുള്ള ശേഷിയിവയ്ക്കുണ്ട. കാറിന്റെ കപ്പ് ഹോള്‍ഡര്‍ അല്ലെങ്കില്‍ ഡാഷ്ബോഡില്‍ ഇവ ഘടിപ്പിക്കുന്നതാവും ഉത്തമമം.
4. സ്പൈഡി മോട്ടോ സോളാര്‍ പവര്‍ റൊട്ടേറ്റിങ്ങ് കാര്‍ എയര്‍ ഫ്രഷ്നര്‍ : Click here to buy
ആകര്‍ഷകമായ കറുത്ത നിറത്തിലാണ് ഇവ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. 10*10*10 തുല്യ വിസൃതിയാണിവയ്ക്കുള്ളത്. അതുകൊണ്ട് തന്നെ ഇവ ത്രീ ഡയമെന്‍ഷണല്‍ ഫ്രേഗ്രന്സുറപ്പാക്കുന്നു. ഓഡോര് മോളിക്ക്യൂളുകള്‍ അകറ്റി എസ്സന്‍ഷ്യല്‍ ഓയില്‍ കലര്‍ന്ന സുഗന്ധം ഇവ പ്രധാനം ചെയ്യുന്നു. സീറോ ആല്‍ക്കഹോള്‍ വിത്തൗട്ട് പൊലൂഷന്‍, േേനാണ് ഫെയിഡ്, ഇമ്പോര്‍ട്ടഡ് പെര്‍ഫ്യൂം എന്നീ സവിശേഷതകളുമിവയ്ക്കുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..