വലിയ ഫയലുകളും ഡോക്യുമെന്റുകളും സുരക്ഷിതമാക്കാന്‍ 500ജിബി ഹാര്‍ഡ് ഡിസ്‌ക്കുകള്‍ വാങ്ങാം


amazon

ക്ലൗഡ് സ്‌റ്റോറേജിന് ഉള്ള ഡിമാന്റ് കൂടുതലാണെങ്കിലും ഹാര്‍ഡ് ഡിസ്‌ക്കുകള്‍ ആ ഡിമാന്റിനെ മറികടന്നു. ഒരു ഹാര്‍ഡ് ഡിസ്‌ക്കിന് ഫയലുകള്‍, ഫോള്‍ഡറുകള്‍, പാട്ടുകള്‍, പ്രോജക്ടുകള്‍, വര്‍ക്കിങ്ങ് ഫ്രെയിമുകള്‍, റെക്കോഡുകള്‍ എന്നിവ ശരിയായി സ്‌റ്റോര്‍ ചെയ്യുന്നതിന് ഹാര്‍ഡ് ഡിസ്‌ക്കുകള്‍ തന്നെയാണ് ഉത്തമം. കൂടുതല്‍ സ്‌റ്റോറേജ് സ്‌പെയിസാണെങ്കില്‍ കൂടുതല്‍ ഡാറ്റ സ്റ്റോര്‍ ചെയ്യാം. ഇതിനായി വിപണിയില്‍ നിന്നും നിങ്ങള്‍ക്ക് പര്‍ച്ചേസ് ചെയ്യാവുന്നൊന്നാണ് 500ജിബി ഹാര്‍ഡ് ഡിസ്‌ക്കുകള്‍.

ആമസോണില്‍ 500 ജിബി ഹാര്‍ഡ് ഡിസ്‌ക്കുകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക

സാംസങ് 870 EVO 500ജിബി സാറ്റ 6.35 സെന്റീമീറ്റര്‍

560/530 MB/s സെക്യുവെന്‍ഷ്യല്‍ റീഡ് റൈറ്റ് സ്പീഡിവയ്ക്കുണ്ട്. സിസ്റ്റത്തിലെ ഹാാര്‍ഡ് വെയര്‍ കോണ്‍ഫിഗറേഷന് അനുയോജ്യമായി പെര്‍ഫോമെന്‍സ് വ്യത്യാസപ്പെടുന്നു. സോളിഡ് സ്‌റ്റേറ്റ് ഹാര്‍ഡ് ഡിസ്‌ക്ക് ഇന്റഫേസില്‍ സാറ്റ കണക്ടര്‍ ടൈപ്പാണിവയ്ക്ക്. ലാപ്പ്‌ടോപ്പ് ടെസ്‌ക്ക്‌ടോപ്പ് എന്നിവയ്ക്ക് ഇവ ഒരുപോലെ അനുയോജ്യമാണ്. അഞ്ച് വര്‍ഷത്തെ ലിമിറ്റഡ് വാറണ്ടിയും 300TBW ലിമിറ്റഡ് വാറണ്ടി എന്നിവയുമിവയ്ക്കുണ്ട്. 2.5 ഫോം ഫാക്ടറില്‍ സാറ്റ 6Gb/s, സാറ്റ 3Gb/s, സാറ്റ 1.5Gb/s ഇന്റര്‍ഫേസാണിവയ്ക്ക്. ഗെയിമിങ്ങിനും ബിസിനസ്സ് ആവശ്യങ്ങള്‍ക്കുമായി മെയിന്‍ സ്ട്രീം ലാപ്പ്‌ടോപ്പുകള്‍ക്കും പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്കും വേണ്ടി ഡിസൈന്‍ ചെയ്തതാണ്.

ടോഷിബ നോട്ട്ബുക്ക് ഹാര്‍ഡ് ഡിസ്‌ക്ക് സാറ്റ 500ജിബി

3Gb/s എനേബിള്‍ഡ് നോട്ട്ബുക്ക് കമ്പ്യൂട്ടറുകളുമായി ഇവ കൂടുതല്‍ വര്‍ക്ക് ചെയ്യുന്നു. പെര്‍ഫോമെന്‍സ് മികച്ചതാക്കാന്‍ റീഡ്/റൈറ്റ് ക്യാഷേയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. വളരെ കുറഞ്ഞ പവര്‍ കണ്‍സംഷനില്‍ അഡാപ്പ്ടീവ് പവര്‍ മോഡുകളും ഇവയ്ക്ക് സ്വന്തം. കൂടാതെ ഡിവൈസിനെ സംക്ഷിക്കുന്ന തര്തതിലുള്ള ഇന്റേണല്‍ ഷോക്ക് സെന്‍സറും റാമ്പ് ലോഡിങ്ങും പ്രദാനം ചെയ്യുന്നു. പെര്‍പെന്‍ഡിക്കുലര്‍ മാഗ്നറ്റിക്ക് റെക്കോഡിങ്ങ് ടെക്ക്‌നോളജിയില്‍ എട്ട് എംപി വരെ ക്യാഷേ സൈസാണ്. മെക്കാനിക്കല്‍ ഹാര്‍ഡ് ഡിസ്‌ക്കില്‍ സീരിയല്‍ ATA ഹാര്‍ഡ് ഡിസ്‌ക്ക ഇന്റര്‍ ഫേസുമിവയ്ക്കുണ്ട്.

ജിയോണിക്‌സ് 500ജിബി സാറ്റ ഹാര്‍ഡ് ഡ്രൈവ് ഫോര്‍ ഡെസ്‌ക്ക്‌ടോപ്പ് HDD

ഡെസ്‌ക്ക്്‌ടോപ്പ് കമ്പാറ്റിബിലിറ്റിയുള്ള ഇവയ്ക്ക് 3.5 ഇഞ്ച് ഫോം ഫാക്ടറാണുള്ളത്. SATA കണക്ടര്‍ ടൈപ്പില്‍ ESATA ഹാര്‍ഡ് ഡിസ്‌ക്ക് ഇന്റര്‍ഫേസുമാണിവയ്ക്ക്. സില്‍വര്‍ നിറത്തില്‍ ഇന്റേണല്‍ ഹാര്‍ഡ് വെയറുള്ളയിവയുടെ ഹാര്‍ഡ് ഡിസ്‌ക്ക് ഫോം ഫാക്ടര്‍ 3 ഇഞ്ചാണ്. കൂടാത പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിക്കാനായി ഹൈ സ്പീഡ് ഡാറ്റ ട്രാന്‍സ്‌ഫെറബിലിറ്റി ഉറപ്പാക്കുന്നു. മാത്രമല്ല ഡാറ്റ പ്രോസ്സസ്സിങ്ങ് എളുപ്പമാക്കാന്‍ സ്പീഡ് സ്പിന്നിങ്ങ് ഡിസ്‌ക്ക് ടെക്ക്‌നോളജിയുമുണ്ട്.

സീഗേറ്റ് ബറാക്കുഡ 500ജിബി ഇന്റേണല്‍ ഹാര്‍ഡ് ഡ്രൈവ്

വിപണിയില്‍ ലഭിക്കുന്ന വളരെ ഭാരം കുറഞ്ഞതും ഉയര്‍ന്ന കപ്പാസിറ്റിയുമുള്ള 2,5 ഇഞ്ച് ഹാര്‍ഡ് ഡ്രൈവാണ്. ലാപ്പ്‌ടോപ്പിന്റെയും മൊബൈലിന്റെയും സ്റ്റോറേജ് എളുപ്പത്തില്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ 7mm-500ജിബി, 1tB, 2Tb കപ്പാസിറ്റി ഓപ്പ്ഷനുകളാണുള്ളത്. കുറഞ്ഞ പവറില്‍ സ്‌നാപ്പി പെര്‍ഫോമെന്‍സ് ഉറപ്പാക്കാനായി മള്‍ട്ടി-ടയര്‍ കാച്ചിങ്ങ് ടെക്ക്‌നോളജി ഇവ അവതരിപ്പിക്കുന്നു. സീരിയല്‍ ATA ഹാര്‍ഡ് ഡിസ്‌ക്ക് ഇന്റഫേസ്, SATA കണക്ടിവിറ്റി ടെക്ക്‌നോളജി, ഇന്റഗ്രേറ്റഡ് ഡാറ്റ ടെക്ക്‌നോളജി, മെക്കാനിക്ക്ല്‍ ഹാര്‍ഡ് ഡിസ്‌ക്ക് ഡിസിക്രിപ്ഷന്‍, 5300 RPM ഹാര്‍ഡ് ഡിസ്‌ക്ക് റൊട്ടേഷണല്‍ സ്പീഡ് ഇവയുടെ മറ്റു പ്രധാന സവിശേഷതകളാണ്.

Content Highlights: amazon 500GB hard disk online purchase

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented