
വ്യത്യസ്ത കായിക പ്രവൃത്തിയാണ് സ്കേറ്റിങ്ങ്. പാര്‍ക്കുകളിലും കളിസ്ഥലങ്ങളിലും ഏറ്റവും നന്നായി സമയം ചെലവഴിക്കാന്‍ ഇവ കൂട്ടായിരിക്കും. ഇതിനായി നിങ്ങള്‍ സ്കേറ്റ് ബോഡ് വാങ്ങാനായി ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ വിപണിയില്‍ ഇത്തരത്തില്‍ കുറയേറെ സ്കേറ്റ് ബോഡുകള്‍ അവതരിപ്പിക്കുന്നുണ്ട്. ഇന്ന് തന്നെ വാങ്ങാം.
100 കിലോഗ്രാം വരെ ഭാരം താങ്ങാനുള്ള കപ്പാസിറ്റി ഇവയ്ക്കുണ്ട്. വളരെ കുറഞ്ഞ ഭാരം ആയതുകൊണ്ട് തന്നെ ബാക്ക്പാക്കില്‍ പോലും ഒതുക്കി എളുപ്പത്തില്‍ കൊണ്ട് പോകാവുന്നതാണ്. തടിയില്‍ നിര്‍മ്മിച്ച ഈ സ്കേറ്റ് ബോഡുകള്‍ക്ക് 24 ഇഞ്ച് നീളവും 6 ഇഞ്ച് വീതിയുമാണുള്ളത്. മാത്രമല്ല പല ഡിസൈനിലും വിപണിയില്‍ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.
എബിഎസ് പ്ലാസ്റ്റിക്ക്, പോളിപ്രോപൈലേന്, അലൂമിനിയം എന്നിവയിവലാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. നിങ്ങള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ റൈഡ് പ്രധാനം ചെയ്യാന്‍ ഇവയുടെ വീലുകള്‍ പോളിയൂറേതേനാല് തീര്‍ത്തവയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇവ ഒരുപോലെ അനുയോജ്യമാണ്. ഇവയുടെ ഷോക്ക് അബ്സോര്‍ബ്ഷന്‍ ടെക്ക്നോളജി ദുര്‍ഘടമായ വഴിയില്‍ പോലും സ്കേറ്റ് ചെയ്യാന്‍ സഹായിക്കുന്നു.
നിങ്ങള്‍ സ്കേറ്റിങ്ങില്‍ തുടക്കകാരാണോ എങ്കില്‍ നിങ്ങള്‍ക്കുള്ള ശരിയായ ഓപ്ഷന് ഇവ തന്നെ. ഇവ തീര്‍ത്തും സുരക്ഷിതമാണ്. മാത്രമല്ല ഇവയ്ക്ക് പിയു വീല്‍ പിയു കുഷ്യനിങ്ങ് ഡിസൈന്‍ എന്നീ പ്രത്യേകതകളുമുണ്ട്. കൂടാതെ 360ഡിഗ്രി കാസ്റ്റര്‍ ട്രക്കും ഇവയുടെ ഒഴിച്ചു കൂടാനാവാത്ത പ്രത്യേകതയാണ്.
7പ്ലൈ മാപ്പിള്‍ വുഡ് കൊണ്ടാണിവ നിര്‍മ്മിച്ചിട്ടുള്ള ഇവയുടെ അളവ് 31 ഇഞ്ച് നീളവും 8 ഇഞ്ച് വീതിയുമാണ്. സ്കേറ്റിങ്ങില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഇഷ്ടമുള്ളവര്‍ക്ക് ഏറ്റവും മികച്ച കൂട്ടായിരിക്കുമിവ. നിങ്ങള്‍ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്താന്‍ ഇവയുടെ വളഞ്ഞ തടി കൊണ്ടുള്ള സ്കേറ്റ് ബോഡില്‍ എബിഇസി9 ബെയറിങ്ങുകളാണ് ഉപയോഗിച്ചിട്ടുള്ളത്.
Content Highlights: amazon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..