ആമസോൺ
ജീവിതത്തിന്റെ നിറം മാറി തുടങ്ങുകയാണ്. പഴയപടി ആഘോഷങ്ങളിലേക്കും ഒത്തുചേരലുകളിലേക്കും നാടും നഗരവും മടങ്ങുന്നു. ആഘോഷങ്ങളിലെല്ലാം അണിഞ്ഞൊരുങ്ങി തന്നെ പങ്കെടുക്കാം. വീട്ടില്‍ നിന്ന് തന്നെ ഒരുങ്ങാന്‍ മേക്കപ്പ് കിറ്റുകള്‍ വാങ്ങാം. ലിപ്സ്റ്റിക്ക്, മസ്‌ക്കാര, ഐ ലൈനര്‍, പൗഡര്‍ എന്നിങ്ങനെ വിവിധ തരം മേക്കപ്പ് ഉത്പന്നങ്ങള്‍ വിപണികളിലുണ്ട്. ആമസോണില്‍ മെഗാ ഫാഷന്‍ വീക്കെന്‍ഡ് മേളയാണിപ്പോള്‍. മേക്കപ്പ് കിറ്റുകള്‍ക്കും ഉത്പന്നങ്ങള്‍ക്കും 60% വരെ ഓഫറുണ്ട്.
മുഖം മൃദുലമായി നിര്‍ത്താന്‍ നിരവധി സ്‌കിന്‍ ഫൗണ്ടേഷനുകളുണ്ട്. പൗഡര്‍ രൂപത്തിലും ക്രീം രൂപത്തിലും സ്റ്റിക്ക് രൂപത്തിലുമുളളവ. വരണ്ട ചര്‍മമാണെങ്കില്‍ ക്രീം ഫൗണ്ടേഷനുകളാണ് ഉചിതം. എണ്ണമയമുളള ചര്‍മമാണെങ്കില്‍ സ്റ്റിക്ക്, പൗഡര്‍ ഫൗണ്ടേഷനുകള്‍ ഉപയോഗിക്കാം. ഫൗണ്ടേഷനുകള്‍ ഭംഗിയായി നിലനില്‍ക്കാന്‍ പ്രൈമറുകളും വാങ്ങാം. സ്‌കിന്‍ ഫൗണ്ടേഷനുകള്‍ക്ക് ആമസോണില്‍ വന്‍ ഓഫറാണ്.
മേക്കപ്പില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഹൈലൈറ്റിങ്. ഇതിനായി ഹൈലൈറ്ററുകള്‍ ഉപയോഗിക്കാം. മുഖത്തിന് തിളക്കം നല്‍കുന്നവയാണിവ. സ്‌കിന്‍ ടോണുകള്‍ക്കനുസരിച്ച് ഹൈലൈറ്ററുകള്‍ തിരഞ്ഞെടുക്കാം. വിവിധ ബ്രാന്‍ഡുകളിലുളള മികച്ച ഫേസ് ഹൈലൈറ്ററുകള്‍ ഓഫറില്‍ വാങ്ങാം.
ഏതൊരാളും ആദ്യം നോക്കുക നമ്മുടെ കണ്ണുകളിലേക്കാണ്. അതിനാല്‍ കണ്ണുകള്‍ ഭംഗിയായി ഒരുക്കാം. ധരിച്ചിരിക്കുന്ന വസ്ത്രവും സ്‌കിന്‍ ടോണും അനുസരിച്ച് കണ്‍പോളകളില്‍ ഐ ഷാഡോ പുരട്ടാം. കണ്ണുകള്‍ക്ക് മുകളില്‍ ലൈന്‍ വരക്കാന്‍ ഐ ലൈനര്‍ ഉപയോഗിക്കാം. കണ്ണുകളെ മനോഹരമാക്കാന്‍ മസ്‌ക്കാരയും അണിയാം. പുരികം വൃത്തിയാക്കാന്‍ നിരവധി ഐബ്രോ പിക്കറുകളുണ്ട്.
ആകര്‍ഷകമായ ചുണ്ടുകള്‍ക്കായി ലിപ്സ്റ്റിക്ക് ഉപയോഗിക്കാം. ലിപ് പെന്‍സില്‍ ഉപയോഗിച്ച് ഔട്ട്‌ലൈന്‍ വരച്ചതിന് ശേഷം സ്‌കിന്‍ ടോണിനനുയോജ്യമായ ലിപ്സ്റ്റിക്ക് അണിയാം. ബ്രാന്‍ഡുകളും നിറങ്ങളും നോക്കി തിരഞ്ഞെടുക്കാം. ലിപ് സ്റ്റെയിനോ ലിപ് ടിന്റോ ഉപയോഗിച്ചും ചുണ്ടുകളെ ആകര്‍ഷകമാക്കാം.
വിരലുകളും നഖങ്ങളും ആകര്‍ഷകമാക്കാന്‍ മാനിക്യൂര്‍ കിറ്റുകളുണ്ട്. മാനിക്യൂര്‍ ചെയ്തതിന് ശേഷം ഇടയ്ക്കിടെ നെയില്‍ പോളിഷിന് ടോപ്പ്‌കോട്ട് ഇടാം. ദീര്‍ഘകാലം നഖങ്ങള്‍ ഭംഗിയോടെയിരിക്കാന്‍ ഇത് സഹായിക്കും. വിവിധ നെയില്‍ കെയര്‍, പെഡിക്യൂര്‍ കിറ്റുകള്‍ വന്‍ വിലക്കുറവോടെ വാങ്ങാം.
Content Highlights: Buy Makeup Kit
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..