
വസ്ത്രങ്ങളില്‍ പുത്തന്‍ ട്രെന്‍ഡുകളുടെ പിറകെയാണ് എല്ലാവരും. കാണുമ്പോ ള്‍ തന്നെ ആരേയും ആകര്‍ഷിക്കുന്നവ. കിഡ്‌സ് വെയര്‍, മെന്‍സ് വെയര്‍, വിമന്‍സ് വെയര്‍ എന്നിവയുടെ കണ്ണഞ്ചിപ്പിക്കുന്ന ശേഖരമാണ് ആമസോണില്‍. ടി-ഷര്‍ട്ടുകള്‍, എത്‌നിക് വെയര്‍, ഹൂഡീസ്, ജീന്‍സ് വെയറുകള്‍, ജാക്കറ്റ് എന്നിങ്ങനെ കിഡ്‌സ് വെയറുകളുടെ വലിയ ശേഖരം തന്നെ വിപണികളിലുണ്ട്.
Kid's Fashion, Up to 70% Off | ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
കുട്ടികള്‍ക്കായി ആകര്‍ഷകമായ ടി-ഷര്‍ട്ടുകളുണ്ട്. വിവിധ ഡിസൈനുകളില്‍ പല തരം ചിത്രങ്ങള്‍ ആലേഖനം ചെയ്തവ. പ്രിന്റഡ് ഫുള്‍ സ്ലീവ്‌സ്, സ്ലീവ്‌ലെസ് ടി-ഷര്‍ട്ടുകളും തിരഞ്ഞെടുക്കാം. പ്രമുഖ ബ്രാന്‍ഡുകളുടെ ടി-ഷര്‍ട്ടുകള്‍ക്ക് വന്‍ വിലക്കുറവുണ്ട്. ബോയ്‌സ് ക്ലാസിക് പോളോ ടി-ഷര്‍ട്ടുകളും ഗേള്‍സ് കോട്ടണ്‍ ടി-ഷര്‍ട്ടുകളും വാങ്ങാം.
വൈവിധ്യങ്ങളായ ഡിസൈനുകളുമായി വിപണികള്‍ കീഴടക്കുകയാണ് കുര്‍ത്തകള്‍. ചെക്ക്‌സ്, സ്‌ട്രൈപ്‌സ്, ബ്ലോക്ക്‌സ് തുടങ്ങി നിരവധി ഡിസൈനുകളിലുണ്ട്. മുണ്ട്, പൈജാമ, ജീന്‍സ് വസ്ത്രങ്ങളുമായി കുര്‍ത്തകള്‍ നല്ല കോംബിനേഷനാണ്. ആഘോഷവേളകളില്‍ ധരിക്കാന്‍ അനുയോജ്യമായ മികച്ച കുര്‍ത്തകള്‍ വിപണികളിലുണ്ട്. ആമസോണില്‍ കുര്‍ത്തകള്‍ക്ക് വന്‍ വിലക്കുറവാണ്.
STOP by Shoppers Stop Women's A Leggings (A20STLE12C004_Grey_Large)
സ്റ്റൈലിഷ് ഹൂഡീസും വിപണികളില്‍ സുലഭമാണ്. വിവിധ നിറങ്ങളില്‍ മനോഹരമായ ചിത്രങ്ങളുളള ഹൂഡീസ് വാങ്ങാം. ജീന്‍സ്, ലെഗ്ഗിന്‍സ്, സ്‌കര്‍ട് എന്നിവയുടെ കൂടെ ധരിക്കാന്‍ അനുയോജ്യമായവയാണ്. ബ്രാന്‍ഡഡ് കോട്ടുകള്‍, സ്വെറ്ററുകള്‍, ജാക്കറ്റുകള്‍, ടൈറ്റ്‌സ്, ലെഗ്ഗിന്‍സ് എന്നിങ്ങനെ വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് ആമസോണില്‍.
പെപ്പെ ജീന്‍സ്, ലീ കൂപ്പര്‍, ഹോപ്‌സ്‌കോച്ച് ബ്രാന്‍ഡുകളുടെ ഒട്ടനവധി ജീന്‍സ് വെയറുകളും വിപണികളിലുണ്ട്. ആകര്‍ഷകമായ നിറങ്ങളും ഡിസൈനുകളുമുളളവ തിരഞ്ഞെടുക്കാം. പെണ്‍കുട്ടികള്‍ക്കായുളള ഫ്രോക്കുകള്‍ക്കും നൈറ്റ് വെയറുകള്‍ക്കും സ്‌കര്‍ടുകള്‍ക്കും മികച്ച ഓഫറുണ്ട്. കിഡ്‌സ് ആര്‍മി കോസ്റ്റിയൂം ഡ്രസ്സ്, വെസ്‌റ്റേണ്‍ ഡാന്‍സ് കോസ്റ്റിയൂം ഡ്രസ്സ് എന്നിങ്ങനെ കുട്ടികള്‍ക്കായി വൈവിധ്യങ്ങളായ വസ്ത്രങ്ങള്‍ വിപണികളില്‍ നിന്ന് വാങ്ങാം.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..