
Up to 60%Off: Personal safety supplies, Masks, sanitizers, gloves &more | ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
വിവിധ ബ്രാന്‍ഡുകളിലുളള ഹാന്‍ഡ് സാനിറ്റൈസറുകളും ഫേസ് വാഷുകളും സോപ്പുകളും വാങ്ങാം. സര്‍ജിക്കല്‍ മാസ്‌ക്കുകളും ടോപ്പ് ക്വാളിറ്റി എന്‍ 95 മാസ്‌ക്കുകളും വിപണികളിലുണ്ട്. കോവിഡ് ടെസ്റ്റ് കിറ്റുകള്‍ക്ക് വന്‍ വിലക്കുറവുണ്ട്.
പിപിഇ കിറ്റുകള്‍, ഫേസ് ഷീല്‍ഡുകള്‍ തുടങ്ങിയ പേഴ്‌സണല്‍ സേഫ്റ്റി ഉത്പന്നങ്ങളും വാങ്ങാം. കംഫര്‍ട്ടോടെ യാത്ര ചെയ്യാനാകുന്ന പിപിഇ കിറ്റുകള്‍ വാങ്ങാം. ഡ്രൈവര്‍മാര്‍, ഡെലിവറി ബോയ്‌സ് എന്നിവര്‍ക്കൊക്കെ ഉപയോഗിക്കാം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന പിപിഇ കിറ്റുകളുമുണ്ട്. ഗ്ലൗസും ടിഷ്യൂ പേപ്പറും ഗാര്‍ബേജ് ബാഗുകളും വാങ്ങാം. പൊതുസ്ഥലത്തും സ്വകാര്യസ്ഥലത്തും ഗാര്‍ബേജ് ബാഗുകള്‍ ഉപയോഗിക്കാം.
കോള്‍ഗേറ്റ്, ക്ലോസ്അപ് ടൂത്ത് പേസ്റ്റുകളും ടൂത്ത് ബ്രഷുകളും നിരവധി മൗത്ത് വാഷ് ഉത്പന്നങ്ങളും വിപണികളില്‍ നിന്ന് വാങ്ങാം. ടോപ്പ് ബ്രാന്‍ഡുകളിലുളള ഷേവിങ് സെറ്റുകളും ഷേവിങ് ക്രീമുകളുമുണ്ട്. ബിയേര്‍ഡ് ഗ്രോത്ത് ഓയില്‍, ബിയേര്‍ഡ് ഷാംപൂ, ബിയേര്‍ഡ് ബാം എന്നിങ്ങനെ നിരവധി ബിയേര്‍ഡ് കെയര്‍ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാം.
സ്ത്രീകള്‍ക്കായി നിരവധി വുമണ്‍ കെയര്‍ ഉത്പന്നങ്ങള്‍ വിപണികളിലുണ്ട്. സാനിറ്ററി നാപ്കിന്‍സ്, മെന്‍സ്ട്ര്വല്‍ കപ്പ്, പാന്റിലൈനേര്‍സ് തുടങ്ങിയവ. ഇന്റിമേറ്റ് ഹൈജീന്‍ വാഷ് പ്രൊഡക്റ്റുകള്‍ക്കും ഹെയര്‍ റിമൂവല്‍ റേസറുകള്‍ക്കും നല്ല ഓഫറുണ്ട്. വിവിധ പ്രെഗ്നന്‍സി കെയര്‍ ഉത്പന്നങ്ങളും ഹെല്‍ത്ത് ഡ്രിങ്കുകളും വാങ്ങാം.
ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ മെഷീനുകള്‍ വിപണികളില്‍ നിന്ന് വാങ്ങാം. എല്‍സിഡി ഡിസ്‌പ്ലേയും ടൈമറുകളും അടങ്ങിയവ. വിവിധ തരം സേഫ്റ്റി അലാറങ്ങളുമുണ്ട്. ഓക്‌സിജന്‍ ഫെയിലര്‍ അലാറം, പവര്‍ ഫെയിലര്‍ അലാറം, ഹൈ & ലോ പ്രഷര്‍ അലാറം എന്നിവ.
വിവിധ ബ്രാന്‍ഡുകളിലുളള പള്‍സ് ഓക്‌സിമീറ്ററുകളും ഉപഭോക്താക്കള്‍ക്ക് വിപണികളില്‍ നിന്ന് വാങ്ങാം. പള്‍സ് റേറ്റും രക്തത്തിലെ ഓക്‌സിജന്റെ അളവും കൃത്യമായി അറിയാം. റൊട്ടേറ്റബിള്‍ മള്‍ട്ടിഡയറക്ഷനല്‍ ഡിസ്‌പ്ലേയുളളവയുണ്ട്.
ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. എച്ച്ഡി എല്‍ഇഡി സ്‌ക്രീന്‍ ഡിസ്‌പ്ലേകളും സൗണ്ട് അലാറം ഫീച്ചറുമുണ്ട്. വളരെ വേഗത്തില്‍ ശരീരതാപനില അറിയാനാകും. ടോപ്പ് ബ്രാന്‍ഡുകളിലുളള തെര്‍മോമീറ്ററുകള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാം.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..