
Protoner PR8IN1 Blend Decline Multi Bench for Home Gym 8-in-1 250 Kg Support | ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
വര്‍ക്ക്ഔട്ട് ചെയ്യാന്‍ സഹായിക്കുന്ന ട്രെയിനിംഗ് ഫിറ്റ്‌നസ് ബെഞ്ചുകള്‍ വിവിധ തരത്തിലാണുളളത്. 3 ഇന്‍ 1 വെയിറ്റ് ബെഞ്ച്, 8 ഇന്‍ 1 മള്‍ട്ടി പര്‍പ്പസ് വെയിറ്റ് ബെഞ്ച്, വെയിറ്റ് ഫ്‌ളാറ്റ് ബെഞ്ച്, അഡ്ജസ്റ്റബിള്‍ പ്രീച്ചര്‍ കേള്‍ ബെഞ്ച് തുടങ്ങിയവ. വ്യായാമങ്ങള്‍ ചെയ്യുന്നതിനായി ഇവ എളുപ്പത്തില്‍ ക്രമീകരിക്കാനാകും.
Protoner 20kg Adjustable Dumbbell Set for Adult, PVC | ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഉപഭോക്താക്കള്‍ക്ക് നേരിയതു മുതല്‍ ഭാരം കൂടിയ ഡംബെല്ലുകള്‍ വിപണികളിലുണ്ട്. 3 kg, 2 kg, 2.5 kg എന്നിങ്ങനെ വിവിധ വെയിറ്റ് പ്ലെയിറ്റുകളും ഡംബെല്‍ റോഡുകളുമടങ്ങുന്ന സെറ്റ് വാങ്ങാം. ആംസും ചെസ്റ്റും എളുപ്പത്തില്‍ ട്രെയിന്‍ ചെയ്യാന്‍ സാധിക്കും. വിവിധ റെസിസ്റ്റന്‍സ് ബാന്‍ഡുകളും ഹാന്‍ഡ്ഗ്രിപ്പുകളും വിപണികളില്‍ നിന്ന് വാങ്ങാം.
അപ്പര്‍ ബോഡി വര്‍ക്ക്ഔട്ടിനായി ജിം ബാറുകള്‍ ഉപയോഗിക്കാം. പുള്‍ അപ് ബാറുകളും പുഷ് അപ് ബാറുകളും വിപണികളിലുണ്ട്. പുള്‍ അപ്, ചിന്‍ അപ്, റിവേഴ്‌സ് ഡിപ്, സിറ്റ് അപ് എന്നിവ ചെയ്യാനാകും.
Protoner 3 in 1 Dumbbell Rack, Plate Stand and bar Holder (Black and Yellow) | ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
കാര്‍ഡിയോ വര്‍ക്ക്ഔട്ടുകള്‍ക്കായി ട്രെഡ്മില്ലുകളും എക്‌സസൈസ് ബൈക്കുകളും വിപണിയിലുണ്ട്. സ്പീഡ്, കലോറി, സമയം, ദൂരം എന്നിവ കാണിക്കാന്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേയുണ്ട്. ഓടാനും നടക്കാനും കഴിയുന്ന ട്രെഡ്മില്ലുകളില്‍ ഹൃദയമിടിപ്പും അറിയാനാകും. ആംസും ഷോള്‍ഡറും തുടയും വര്‍ക്ക്ഔട്ട് ചെയ്യാന്‍ എലിപ്റ്റിക്കല്‍ ക്രോസ് ട്രെയിനര്‍ ഫിറ്റ്‌നസ് ബൈക്കുകള്‍ ഉപയോഗിക്കാം. വര്‍ക്ക്ഔട്ടുകള്‍ക്ക് സഹായിക്കുന്ന സ്‌റ്റെപ്പ് മെഷീനുകളും വാങ്ങാം.
ബോഡി ഫ്‌ളക്‌സിബിളിറ്റി വര്‍ദ്ധിപ്പിക്കാനായി കെറ്റില്‍ബെല്‍ ഉപയോഗിക്കാം. സ്‌ക്വാറ്റ്, ത്രോ എന്നിങ്ങനെ വിവിധ തരത്തിലുളള എക്‌സസൈസുകള്‍ ഇതുപയോഗിച്ച് ചെയ്യാനാകും.
ഗ്ലൗസ്, സ്വെറ്റ് ബാന്‍ഡുകള്‍, വെയിറ്റ് ലിഫ്റ്റിങ് ബെല്‍ട്ടുകള്‍ എന്നിങ്ങനെ നിരവധി ജിം ആക്‌സസറീസുകളും ലഭ്യമാണ്. ജിം ബാഗുകളും വാങ്ങാം. യോഗ ചെയ്യുന്നവര്‍ക്കായി പല തരം ഉത്പന്നങ്ങളുണ്ട്. യോഗ മാറ്റ്‌സ്, സ്ട്രാപ്പ്, ടൗവ്വല്‍, മാറ്റ് ബാഗുകള്‍ എന്നിവ. അനുയോജ്യമായ വസ്ത്രങ്ങളും തിരഞ്ഞെടുക്കാം.
Ozoy 13mm Extra Thick Yoga and Exercise Mat Anti Skid with Carrying Strap for Gym Workout and Flooring Exercise With bag (13MM-BLUE) | ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
സ്ലീപ്പ് മോണിറ്റര്‍, ബ്ലഡ് പ്രഷര്‍ മോണിറ്റര്‍, ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍ ആക്റ്റിവിറ്റി ട്രാക്കര്‍ എന്നീ ഫീച്ചറുകളുളള സ്മാര്‍ട്ട് വാച്ചുകളുണ്ട്. ഫിറ്റ്‌നസ് ട്രാക്കര്‍, ഫൈന്‍ഡ് മൈ ഫോണ്‍, പെഡോമീറ്റര്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനാകും. ടോപ്പ് ബ്രാന്‍ഡുകളിലുളള സ്മാര്‍ട്ട് വാച്ചുകള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..