കുഞ്ഞുങ്ങളുടെ പരിചരണം; ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്


amazon
കുഞ്ഞുങ്ങളെ പരിചരിക്കുന്നതു പോലെ തന്നെ പ്രധാനമാണ് കുഞ്ഞുങ്ങള്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങളുടെ തിരഞ്ഞെടുപ്പും. അതില്‍ വിട്ടുവീഴ്ചകളരുത്. വിപണികളില്‍ കുഞ്ഞുങ്ങളുടെ പരിചരണത്തിനാവശ്യമായ ധാരാളം ഉല്‍പ്പന്നങ്ങളുണ്ട്.

Baby Store: Baby Travel ,Feeding, Bedding & More | ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

കുഞ്ഞിന്റെ ചര്‍മ്മം വളരെ സെന്‍സിറ്റീവാണ്. അതിനാൽ പൗഡർ, സോപ്പ് തുടങ്ങിയവ വാങ്ങുമ്പോൾ ശ്രദ്ധിക്കണം. ബേബി ബാത്ത്, സ്‌കിന്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് കുഞ്ഞിന്റെ ചര്‍മ്മസംരക്ഷണത്തിന് നല്ലതാണ്. ഹെയര്‍, മസ്സാജ് ഓയിലുകള്‍, ക്രീമുകള്‍, ലോഷനുകള്‍, പൗഡര്‍, സോപ്പുകള്‍ എന്നിവയും ഉപയോഗിക്കാം. ബോഡി ലോഷനുകള്‍ ചര്‍മ്മം സോഫ്റ്റായി നിലനിര്‍ത്താന്‍ സഹായിക്കും. പൗഡറുകള്‍ കുഞ്ഞുങ്ങളുടെ ചര്‍മ്മത്തെ ഫ്രഷായും കൂളായും നിലനിര്‍ത്തും. ബേബി സോപ്പുകളും ഷാമ്പുവും ഉപയോഗിക്കാം. ഹിമാലയ, ജോണ്‍സണ്‍, ചിക്കോ എന്നിങ്ങനെ നിരവധി ബ്രാന്‍ഡുകളിലുളള ഉല്‍പ്പന്നങ്ങള്‍ വിപണികളിലുണ്ട്. ശരീരം ശുചിയാക്കാന്‍ ബേബി വെറ്റ് വൈപ്പുകളും ഉപയോഗിക്കാം. മൊസ്‌ക്വിറ്റോ റിപ്പല്ലന്റ് ജെല്ലുകളും വിപണികളില്‍ നിന്ന് വാങ്ങാം.

Medela Mini Electric Breast Pump (Yellow) | ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

വിപണികളില്‍ ധാരാളം ഫീഡിങ് ഉല്‍പ്പന്നങ്ങളുമുണ്ട്. ബ്രസ്റ്റ്പമ്പ്, ഫീഡിങ് ബോട്ടിലുകള്‍, സ്‌റ്റെറിലൈസേഴ്‌സ്, ഫീഡിങ് പില്ലോസ് തുടങ്ങിയവ. കനം കുറഞ്ഞതും സോഫ്റ്റും പോര്‍ട്ടബിളുമാണ് ബ്രസ്റ്റ്പമ്പ്. ആന്റി-ബാക്ക്ഫ്‌ളോ, നാല് സക്ഷന്‍ ലെവല്‍ ക്രമീകരണങ്ങളുളള ബ്രസ്റ്റ്പമ്പുകളുമുണ്ട്. ബേബി ഫീഡിങ് ബോട്ടില്‍ സ്റ്റെറിലൈസറുകളും, ഫീഡിങ് പില്ലോകളും ഉപയോഗിക്കാം. ഫീഡിങിനായി വിവിധ ബ്രാന്‍ഡുകളിലുളള ഫീഡിങ് ബോട്ടിലുകളും വിപണികളിലുണ്ട്. ബോട്ടിലുകളും കളിപ്പാട്ടങ്ങളും വൃത്തിയാക്കാന്‍ ആന്റി-ബാക്ടീരിയല്‍ ലിക്വിഡുകളുമുണ്ട്.

Pampers All round Protection Pants, Small size baby diapers (SM) 86 Count, Lotion with Aloe Vera | ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ബേബി ഡയപ്പറുകളും വിവിധ സൈസുകളില്‍ ഇവ ലഭ്യമാണ്. രാത്രിയില്‍ ഡിസ്‌പോസിബിള്‍ ഡയപ്പറുകള്‍ ഉപയോഗിക്കാം. കൂടുതല്‍ വെളളം പിടിക്കുന്നതും കുഞ്ഞുങ്ങളുടെ ശരീരം നനയാത്തവയുമായിരിക്കണം. ഡയപ്പര്‍ ധരിക്കുന്നിടത്ത് തൊലി ചുവന്ന് തടിച്ചാല്‍ അവ ഒഴിവാക്കാന്‍ ഡയപ്പര്‍ റാഷ് ക്രീമുകള്‍ ഉപയോഗിക്കാം. പലതരം ഡയപ്പര്‍ ബാഗുകളും വെറ്റ് വൈപ്പുകളും വിപണികളിലുണ്ട്.

SebaMed Baby Body Lotion, For All Skin Types, 400 ml | ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

കുഞ്ഞുങ്ങള്‍ക്ക് കളിക്കാനും അവരുടെ മുറികള്‍ അലങ്കരിക്കാനും വൈവിധ്യങ്ങളായ ഉല്‍പ്പന്നങ്ങളുണ്ട്. വിവിധ ഡിസൈനുകളില്‍ ബേബി ക്രിബുകളും വുഡണ്‍ കോട്ടുകളുമുണ്ട്. ആകര്‍ഷകമായ നിറങ്ങളില്‍ ബേബി ബ്ലാങ്കറ്റുകളും ഷീറ്റുകളും വിപണികളില്‍ ലഭ്യമാണ്. പലതരം ചിത്രങ്ങളുളള സ്ലീപ്പിങ് ബാഗുകളും വാങ്ങാം. ഇവ മടക്കിവെക്കാനും എളുപ്പത്തില്‍ കൊണ്ടുനടക്കാനും സാധിക്കും. വൈവിധ്യങ്ങളായ കളിപ്പാട്ടങ്ങളും വിപണികളില്‍ നിന്ന് വാങ്ങാം. കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചക്ക് സഹായിക്കുന്നവയാണ് കളിപ്പാട്ടങ്ങള്‍. സാധനങ്ങള്‍ വയ്ക്കുന്നതിനായി ഷെല്‍ഫുകള്‍ അനിവാര്യമാണ്. മുറികളെ അലങ്കരിക്കുന്ന മോഡേണ്‍ ഷെല്‍ഫുകള്‍ വിപണികളിലെ മുഖ്യ ആകര്‍ഷകമാണ്.കുഞ്ഞുങ്ങളുമായി യാത്ര ചെയ്യാനായി വിവിധ സൈസുകളില്‍ കണ്‍വെര്‍ട്ടിബിള്‍ കാര്‍ സീറ്റുകളും ക്യാരി കോട്ടുകളുമുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section




Most Commented