സ്മാര്‍ട്ട് ഫോണുകള്‍ക്ക് വൻ ഓഫർ; ഫോൺ വാങ്ങാൻ ഇത് നല്ല സമയം


-

ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിലില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് മികച്ച ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ടോപ്പ് ബ്രാന്‍ഡഡ് സ്മാര്‍ട്ട് ഫോണുകള്‍ കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. മൊബൈലുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും 40% വരെ ഓഫറുണ്ട്. വണ്‍പ്ലസ്, സാംസങ്, ഷവോമി സ്മാര്‍ട്ട് ഫോണുകളാണ് വിപണികളില്‍ മുന്നിട്ടുനില്‍ക്കുന്നത്.

Ùp to 40% Off on Mobiles & Accessories | വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

54,999 രൂപ പ്രാരംഭവിലയുളള വണ്‍പ്ലസ് 9 5ജി 49,999 രൂപയ്ക്കും 64,999 രൂപയുടെ വണ്‍പ്ലസ് 9 പ്രോ 59,999 രൂപയ്ക്കും ലഭ്യമാകും.6.55 ഇഞ്ച് ഫുള്‍ എച്ച്ഡി ഫ്‌ളൂയിഡ് ഡിസ്‌പ്ലേയാണ് വണ്‍പ്ലസ് 9 ന്റേത്. 8ജിബി റാം + 128ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് തരം സ്റ്റോറേജ് പതിപ്പുകളില്‍ ഫോണ്‍ ലഭ്യമാണ്. റിയര്‍ ട്രിപ്പിള്‍ ക്യാമറയും 65 W ഫാസ്റ്റ് ചാര്‍ജിങുമാണ് ഫോണിന്റെ മുഖ്യ ആകര്‍ഷണം.

OnePlus 9 5G (Winter Mist, 12GB RAM, 256GB Storage) | വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

വണ്‍പ്ലസ് 9 ആര്‍ ന് 36,999 രൂപയാണ് വില. ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 870 പ്രൊസസ്സറാണ് ഫോണില്‍.വണ്‍പ്ലസ് നോര്‍ഡ് 2 5ജി 29,999 രൂപക്കും, വണ്‍പ്ലസ് നോര്‍ഡ് സിഇ 5ജി 24,999 രൂപയ്ക്കും ലഭിക്കും.

Samsung Galaxy M12 (Blue,6GB RAM, 128GB Storage) 6 Months Free Screen Replacement for Prime | വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

സാംസങ് ഫോണുകള്‍ക്ക് മികച്ച ഓഫറാണ്. സാംസങ് ഗാലക്‌സി എം 12, 4ജിബി റാം + 64ജിബി സ്റ്റോറേജ് പതിപ്പിന് 9,499 രൂപയാണ് വില. സാംസങ് ഗാലക്‌സി എ 52 എസ് 37,499 രൂപക്കും സാംസങ് ഗാലക്‌സി എം 32, 12,999 രൂപയ്ക്കും ലഭിക്കും. സ്‌നാപ്ഡ്രാഗണ്‍ 778ജി പ്രൊസസ്സറുളള സാംസങ് ഗാലക്‌സി എം 52, 6ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പ് 24,999 രൂപയ്ക്കും സാംസങ് എസ് 20 എഫ്ഇ 5ജി, 8ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പ് 36,990 രൂപയ്ക്കും സ്വന്തമാക്കാം. ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 870 പ്രൊസസ്സറാണ് സാംസങ് എസ് 20 എഫ്ഇ 5ജി ഫോണില്‍.

Apple iPhone 12 (128GB) - Blue | വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

റെഡ്മി ഫോണുകള്‍ക്കും വന്‍ വിലക്കുറവുണ്ട്. സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേയുമായെത്തിയ റെഡ്മി നോട്ട് 10 എസ്സിന്റെ ഓഫര്‍ വില 13,999 രൂപയാണ്. റെഡ്മി 9എ സ്‌പോര്‍ട് 6,999 രൂപയ്ക്ക് ലഭിക്കും. 6.53 ഇഞ്ച് എച്ച്ഡി ഡ്‌സ്‌പ്ലേയും 5000 എംഎഎച്ച് ബാറ്ററിയുമുണ്ട്. റെഡ്മി 10 പ്രൈം 11,999 രൂപക്കും റെഡ്മി നോട്ട് 10 പ്രോ മാക്‌സ് 19,999 രൂപക്കും ലഭിക്കും.

Redmi Smart Phones Up to 40 % Off | വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഇഎംഐ ഇടപാടുകള്‍ക്കും 10% ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented