-
ഓണ്‍ലൈന്‍ വിപണികളില്‍ ഇനി ഉല്‍സവമാണ്. ഷോപ്പിങ് സൈറ്റുകളിലെല്ലാം റിപ്പബ്ലിക്ക് ഡേ യോടനുബന്ധിച്ച് വന്‍ ഓഫറുകളാണ്. ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിലിന് ജനുവരി 17 ന് തുടക്കമായി. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ വാങ്ങാന്‍ ഇത് നല്ല സമയമാണ്. ക്വാളിറ്റി സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഓഫറുകളാണ് ആമസോണ്‍ ഒരുക്കിവെച്ചിരിക്കുന്നത്.
Up to 40 % Off Best selling Laptops | വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
മികച്ച ശ്രവ്യാനുഭവം സമ്മാനിക്കുന്ന ഹെഡ്‌ഫോണുകളാണ് വിപണികളിലെ മുഖ്യ ആകര്‍ഷണം. ടോപ്പ് ബ്രാന്‍ഡുകളിലെ ഹെഡ്‌ഫോണുകള്‍ക്ക് വലിയ വിലക്കുറവുണ്ട്. 70% വരെ ഓഫറുകളാണ് ആമസോണില്‍. ബ്ലൂടൂത്ത് വയര്‍ലെസ് ഇയര്‍ഫോണുകളും വോയിസ് അസിസ്റ്റന്റ് സാങ്കേതികവിദ്യയടക്കമുളളവയും വിപണികളിലുണ്ട്. ഹൈപ്പര്‍ സിങ്ക് ടെക്‌നോളജിയുളള എയര്‍പോഡുകള്‍ക്കും മികച്ച ഓഫറാണ്. ബോട്ട്, ജെബിഎല്‍, നോയ്‌സ് എന്നീ ബ്രാന്‍ഡുകളുടെ ടോപ്പ് റേറ്റഡ് ഹെഡ്‌സെറ്റുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകും.
Up to 75% Off- Headphones | വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ബോട്ട് റോക്കേഴ്‌സ് 550 ബ്ലൂടൂത്ത് വയര്‍ലെസ് ഹെഡ്‌ഫോണ്‍, ബോട്ട് റോക്കേഴ്‌സ് 330 വയര്‍ലെസ് നെക്ക്ബാന്‍ഡ്, ബോട്ട് റോക്കേഴ്‌സ് 245 വി2 ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ എന്നിവ വിപണികളില്‍ മുന്നിട്ടുനില്‍ക്കുന്നവയാണ്.നോയ്‌സ് വയര്‍ലെസ് ഇയര്‍ബഡുകളും ജെബിഎല്‍ ബ്ലൂടൂത്ത് ഇയര്‍ഫോണുകളും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.
boAt Rockerz 550 Bluetooth Wireless Over Ear Headphone with Mic (Black) | വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലാപ്‌ടോപ്പുകള്‍ക്കും വമ്പിച്ച ഓഫറാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുയോജ്യമായി ലാപ്‌ടോപ്പുകള്‍ തിരഞ്ഞെടുക്കാം. കോഡിങ്, ഗേമിങ്, ട്രാവല്‍ എന്നിങ്ങനെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്കുതകുന്ന ലാപ്‌ടോപ്പുകളുണ്ട്. പ്രൊസസ്സറുകള്‍ക്കനുസരിച്ചും ബ്രാന്‍ഡുകള്‍ക്കനുസരിച്ചും ഇഷ്ടമുളളവ തിരഞ്ഞെടുക്കാം. സ്റ്റുഡന്റ് ലാപ്‌ടോപ്പുകളും ബിസിനസ്സ് ആവശ്യങ്ങള്‍ക്കനുയോജ്യമായ ലാപ്‌ടോപ്പുകളുമൊക്കെ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം. 40% വരെ ഓഫറാണ് ലാപ്‌ടോപ്പുകള്‍ക്കുളളത്. ലെനോവോ ഐഡിയപാഡ് 3 സീരീസുകളിലെ ലാപ്‌ടോപ്പുകള്‍ക്കും അസൂസ് സെന്‍ബുക്ക് ലാപ്‌ടോപ്പുകള്‍ക്കും നല്ല ഓഫറുകളാണ്.
HP 15 Ryzen 3 3250U- 8GB RAM/256GB SSD Thin & Light 15.6 inch(39.6cm) FHD Laptop/Windows 11 Ready /Radeon Graphics/MS Office/1.69 kg), 15s-gy0501AU | വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
മെമ്മറി കാര്‍ഡുകളും പെന്‍ഡ്രൈവുകളും വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയില്‍ നല്ല അവസരമാണ്. സാന്‍ഡിസ്‌ക്, സാംസങ് മെമ്മറി കാര്‍ഡുകള്‍ക്ക് വന്‍ വിലക്കുറവാണ്. 16 ജിബി മുതല്‍ 1 ടിബി വരെ സ്റ്റോറേജുളളവ കുറഞ്ഞ വിലയില്‍ ലഭ്യമാകും. പെന്‍ഡ്രൈവുകള്‍ക്കും സമാനമായ ഓഫറുണ്ട്.
Up to 80% Off -WiFi Routers & Hotspots | വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
വൈഫൈ റൂട്ടറുകള്‍ക്ക് ബ്ലോക്ക്ബസ്റ്റര്‍ ഡീലാണ്. 80% വരെ ഓഫറാണ് ആമസോണിലുളളത്. ഡി-ലിങ്ക് വയര്‍ലെസ് ഡുവല്‍ ബാന്‍ഡ് റൂട്ടറുകള്‍ക്ക് നല്ല ഓഫറുണ്ട്. കോക്കനട്ട് വൈഫൈ 4ജി ഡോങ്കിളുകള്‍ 50% വരെ ഓഫറിലും എയര്‍ട്ടല്‍ 4ജി വൈഫൈ ഡോങ്കിളുകള്‍ 38 ശതമാനത്തോളം ഓഫറിലും ലഭിക്കും.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..