amazon
സ്മാർട്ട് വാച്ചുകളുടെ പ്രമുഖ ബ്രാന്‍ഡായ അമേസ് ഫിറ്റ് പുതിയ സ്മാര്‍ട്ട് വാച്ച് മോഡല്‍ ലോഞ്ച് ചെയ്തു. അമേസ്ഫിറ്റ് മിനി സ്മാര്‍ട്ട് വാച്ച് എന്ന മോഡലില്‍ ഇവ ആമസോണില്‍ ലഭ്യമാണ്. മൂന്ന് നിറങ്ങളില്‍ ആകര്‍ഷകമായ ഡിസൈനിലും ലോഞ്ച് ഡിസ്‌ക്കൗണ്ടുമ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്‌റ്റെയിന്‍ലെസ്സ് സ്റ്റീലില്‍ സ്ലിം സ്‌റ്റൈലിഷ് ഡിസൈനിലാണിവ വിപണിയിലവതരിപ്പിക്കുന്നത്. വളരെ ക്രിസ്റ്റല്‍ ക്ലിയറായ ഇമേജ് നല്‍കുന്ന തരത്തിലുള്ള 326 PPI ഹൈ റെസലൂഷനോട് കൂടിയ 1.28'' ഓള്‍വേഴ്‌സ്-ഓണ്‍ അമോള്‍ഡഡ് ഡിസപ്ലേയാണ് ക്ലാസ്സി റൗണ്ട് സ്റ്റൈലിലുള്ള ആമേസ്ഫിറ്റ് GTR മിനി ചര്‍മ്മത്തിന് പ്രശ്‌നങ്ങള്‍ വരാത്ത തരത്തില്‍ സിലിക്കോണ്‍ സ്ട്രാപ്പുകളുള്ള സൂപ്പര്‍ സ്ലിം ഡിസൈനിലുള്ളയിവ കാഴ്ചയില്‍ വളരെ ആകര്‍ഷകവും അതിനോടൊപ്പം തന്നെ ധരിക്കുമ്പോള്‍ ലളിതവുമാണ്. രണ്ട് ആഴ്ച വരെ സമയത്ത് സെപ്പ് ഓഎസ് 2.0 ഡുവല്‍ കോര്‍ 2S ചിപ്പ് സെല്‍ഫ് ഡെവലപ്പേഡ് സോഫ്റ്റ് വെയറും ഹാര്‍ഡ് വെയറും ബാറ്ററി കണ്‍സര്‍വ് ചെയ്യാന്‍ സഹായിക്കുന്നു. ഒരു ദിവസത്തെ മൊത്തം എസ്പിഓ2 ലെവല്‍ ഓട്ടോമാറ്റിക്കായി മോണിറ്റര്‍ ചെയ്യാനുള്ള അഡ്‌വാന്‍സ്ഡ് ബയോസെന്‍സര്‍ ട്രാക്കര്‍ 3.0 ഉപയോഗിച്ച് സാധ്യമാക്കുന്നു. ഉറങ്ങാത്ത സമയത്ത് നിങ്ങളുടെ എസ്പിഓ ലെവല്‍ കുറഞ്ഞാല്‍ അലേട്ട് ചെയ്യുകയും ചെയ്യുന്നു.
വഴിയിലൂടെ സൈക്കിളിങ്ങ് ചെയ്യുമ്പോഴും നടക്കുമ്പോഴുമെല്ലാം സപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലുള്ള 5 സാറ്റലൈറ്റ് സിസ്റ്റം പൊസിഷണിങ്ങ് സവിശേഷതയുണ്ട്. ഏതൊരു വര്‍ക്കൗട്ട് ചെയ്യാനും ശരിയായ തരത്തിലുള്ള 120+ സ്‌പോര്‍ട്ട്‌സ് മോഡുകളാണ് ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്‌റ്റെപ്പ് കൗണ്ടിങ്ങ്, കാലറി ബേണ്‍ഡ്, പോസ്റ്റ് വര്‍ക്കൗട്ട് റിപ്പോട്ട് എന്നിവയെ കുറിച്ച് ശരിയായ വിശകലനവും ഇവ നല്‍കുന്നുണ്ട്. മിഡ് നൈറ്റ് ബ്ലാക്ക്, മിസ്റ്റി പിങ്ക്, ഓഷ്യന്‍ ബ്ലൂ പോലുള്ള ആകര്‍ഷകമായ നിറങ്ങളിലവതരിപ്പിക്കുന്നയിവയ്ക്ക് ലോഞ്ച് ഓഫറില്‍ 20 ശതമാനത്തോളം ഡിസ്‌ക്കൗണ്ടില്‍ 10,999 രൂപയ്ക്കാണ് അവതരിപ്പിക്കുന്നത്. കൂടാതെ നിബന്ധനകളോടെ ഉപഭോക്താക്കള്‍ക്ക് ഇഎംഐ ഓഫറിലുമിവ അവതരിപ്പിക്കുന്നു.
Content Highlights: Amazfit GTR Mini Smart Watch,1.28" Always-on AMOLED Display launch offer at amazon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..