വിദേശത്തെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം: ടിസിഎസില്‍ ഇളവ് 


1 min read
Read later
Print
Share

Photo: Gettyimages

കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഏഴ് ലക്ഷം രൂപവരെയുള്ള ഇടപാടുകള്‍ക്ക് സ്രോതസില്‍നിന്ന് നികുതി കിഴിവ് ചെയ്യില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. എല്ലാ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളും ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന്റെ (എല്‍ആര്‍എസ്)പരിധിയില്‍ ഉള്‍പ്പെടുത്താനും 20 ശതമാനം ടിസിഎസ് ഈടാക്കാനുമുള്ള തീരുമാനത്തിലാണ് ഇളവ് പ്രഖ്യാപിച്ചത്. വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനെതുടര്‍ന്നാണ് തീരുമാനം മാറ്റിയത്.

പുതിയ വ്യവസ്ഥ
വിദേശത്ത് സാമ്പത്തിക വര്‍ഷം നടത്തുന്ന ഏഴ് ലക്ഷം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് ജൂലായ് ഒന്നു മുതല്‍ 20 ശതമാനം ടിസിഎസ് ബാധകമായിരിക്കും.

വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും
വിദേശത്തെ വിദ്യാഭ്യാസത്തിനോ ചികിത്സയ്‌ക്കോ ഏഴ് ലക്ഷം രൂപവരെ ചെലവഴിച്ചാല്‍ അതിന് ടിസിഎസ് ബാധകമാവില്ല. ഏഴ് ശതമാനത്തിന് മുകളില്‍ അഞ്ച് ശതമാനമാണ് ഈടാക്കുക. വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്ക് ഈ നിരക്ക് 0.5ശതമാനമാണ്. ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും നിലവിലുള്ള വ്യവസ്ഥതന്നെ തുടരുമെന്ന് ചരുക്കം.

വിദേശയാത്ര
ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന്(എല്‍ആര്‍എസ്) കീഴില്‍ കൊണ്ടുവന്നതിനാല്‍ വിദേശയാത്രയ്ക്കുള്ള കാര്‍ഡ് പണമിടപാടിന് 20 ശതമാനം ടിസിഎസ് ബാധകമാണ്. ഏഴ് ലക്ഷമെന്ന പരിധിക്ക് പുറത്താകും ഈ തുക കിഴിവ് ചെയ്യുക.

Also Read
Premium

വിദേശത്തെ ക്രെഡിറ്റ് കാർഡ് ഉപയോഗം: ടിസിഎസ് ...

Content Highlights: Spend up to ₹7 lakh outside India with your international debit, credit cards without worrying about

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
investment
Premium

2 min

ടാക്‌സ് സേവിങ് ഫണ്ടുകളില്‍ നിക്ഷേപിക്കാം: നേടാം 30%വരെ റിട്ടേണ്‍

Sep 16, 2023


Investment
Premium

2 min

10,000 രൂപ വീതം നിക്ഷേപിച്ചാല്‍ മാസം 1.76 ലക്ഷം രൂപ പെന്‍ഷന്‍ നേടാം

May 30, 2023


Investment
Premium

2 min

മാസം 70,000 രൂപ പെന്‍ഷന്‍ ലഭിക്കാന്‍ എത്ര രൂപ നിക്ഷേപിക്കണം;  യോജിച്ച പദ്ധതിയേത്? 

Feb 25, 2023


Most Commented