കൊച്ചി: അക്കോര്‍ഡ് ഹാബിറ്റാറ്റിന്റെ ഇടപ്പള്ളിക്ക് സമീപം ഏലൂര്‍ ഫെറിയിലെ വില്ല പ്രൊജക്ടായ അക്കോഡ് ഫെറി ബേയുടെ ശിലാസ്ഥാപനം എംഡി അരുണ്‍ ഡേവിഡും ഐസക് വതയത്തിലും ചേര്‍ന്ന് നിവര്‍ഹിച്ചു. ഡയറക്ടര്‍ ഹോര്‍മിസ് ഐസക് വിതയത്തില്‍ സന്നിഹിതനായിരുന്നു.

38 ലക്ഷം രൂപയില്‍ തുടങ്ങുന്ന ലക്ഷ്വറി വില്ലകളാണ് നിര്‍മിക്കുന്നത്. മിനി ബാഡ്മിന്റണ്‍ കോര്‍ട്ട്, ജിംനേഷ്യം, ക്ലബ് ഹൗസ്, ഇന്‍ഡോര്‍ ഗെയിംസ് ഏരിയ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8111871000