രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണം കൂടുകയാണോ? അതെയെന്നാണ് കണക്കുകള്‍ പറയുന്നത്. 

2012-13 അസസ്‌മെന്റ് വര്‍ഷത്തില്‍ 37,248 കോടീശ്വരന്മാരാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. 2015-16ലെത്തിയപ്പോള്‍ 57,399 പേരായി. 54ശതമാനമാണ് വര്‍ധന!

ഇതാ വിശദമായ കണക്കുകള്‍ കാണാം

graphics

വിവരങ്ങള്‍ക്ക് കടപ്പാട്: ആദായ നികുതി വകുപ്പ്‌