എഫ്.ഡി പലിശ ഉയരുന്നു: കൂടുതല്‍ പലിശ ഏത് ബാങ്കില്‍, താരതമ്യം ചെയ്ത് നിക്ഷേപിക്കാം


Research Desk

6 min read
Read later
Print
Share

മുന്‍നിര ബാങ്കുകളിലെ നിക്ഷേപ പലിശ അറിയാം. കൂടുതല്‍ പലിശ ലഭിക്കുന്നിടത്ത് നിക്ഷേപിക്കാം.

Photo: Getty Image

ഫെബ്രുവരിയിലെ പണവായ്പാ നയത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം കൂടി വര്‍ധിപ്പിച്ചതോടെ ബാങ്കുകള്‍ വീണ്ടും സ്ഥിര നിക്ഷേപ പലിശ കൂട്ടിത്തുടങ്ങി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ആണ് ഇപ്പോഴത്തെ പലിശ വര്‍ധനവിന് തുടക്കമിട്ടത്. റിപ്പോ നിരക്ക് വര്‍ധനവിന് ആനുപാതികമായി വായ്പാ പലിശയും ബാങ്കുകള്‍ വര്‍ധിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഉറപ്പുള്ള ആദായം വാഗ്ദാനം ചെയ്യുന്നതിനാലും താരതമ്യേന ഉയര്‍ന്ന സുരക്ഷയുള്ളതിനാലും പരമ്പരാഗത നിക്ഷേപകരുടെ പ്രഥമ പരിഗണന എഫ്ഡിതന്നെയാണ്. ഓഹരി വിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലും സ്ഥിര നിക്ഷേപം ആകര്‍ഷകമായിട്ടുണ്ട്. ഹ്രസ്വകാലയളവിലെ നിക്ഷേപത്തിന് എന്തുകൊണ്ടും അനുയോജ്യമാണ് ബാങ്ക് ഫിക്‌സ്ഡ് ഡെപ്പോസിറ്റുകള്‍.

എസ്ബിഐയ്ക്കുപിന്നാലെ മറ്റ് ബാങ്കുകളും നിക്ഷേപ പലിശയില്‍ ഉടനെ വര്‍ധന വരുത്തിയേക്കും. നിലവിലെ സാഹചര്യത്തില്‍ വിവിധ ബാങ്കുകള്‍ നല്‍കുന്ന പലിശ താരതമ്യം ചെയ്യാം. കൂടുതല്‍ പലിശ ലഭിക്കുന്ന മികച്ച ബാങ്കുകളില്‍ നിക്ഷേപം തുടങ്ങാം.

SBI
TenorsFor Public Senior Citizens
7 days to 45 days3.003.50
46 days to 179 days4.505.00
180 days to 210 days5.255.75
211 days to less than 1 year5.756.25
1 year to less than 2 year6.807.30
2 years to less than 3 years7.007.50
3 years to less than 5 years6.507.00
5 years and up to 10 years6.507.50
2023 ഫെബ്രുവരി 15 മുതല്‍ ബാധകം.

HDFC Bank
TenorsFor Public Senior Citizens
7 days to 14 days3.003.50
15 - 29 days 3.003.50
30 - 45 days3.504.00
46 - 60 days 4.505.00
61 - 89 days 4.505.00
90 days < = 6 months 4.505.00
6 mnths 1 days <= 9 mnths 5.756.25
9 mnths 1 day to < 1 year6.006.50
1 year to < 15 months 6.607.10
15 months to < 18 months7.007.50
18 months to < 21 months7.007.50
21 months - 2 years7.007.50
2 years 1 day - 3 years 7.007.50
3 year 1 day to - 5 years7.007.50
5 year 1 day - 10 years7.007.75
2023 ജനുവരി 24 മുതല്‍ ബാധകം.

ICICI Bank
TenorsFor Public Senior Citizens
7 days to 14 days3.003.50
15 - 29 days 3.003.50
30 - 45 days3.504.00
46 - 60 days 4.505.00
61 - 90 days 4.505.00
91-120 days 4.755.25
121-150 days 4.755.25
151-184 days4.755.25
185-210 days5.506.00
211-270 days5.506.00
271-289 days5.506.00
290 days to less than 1 year5.756.25
1 year to 389 days6.607.10
390 days to <15 months6.607.10
15 months to 18 months7.007.50
18 months to 2 years7.007.50
2 years to 3 years7.007.50
3 years to 5 years7.007.50
5 years to 10 years6.907.50
5 years(80C)7.007.50
2022 ഡിസംബര്‍ 16 മുതല്‍ ബാധകം.

CANARA Bank
TenorsFor Public Senior Citizens
7 days to 45 days3.253.25
46 - 90 days 4.504.50
91-1794.504.50
180-269 days5.506.00
270 days< 1year5.506.00
1 year6.757.25
1 year to 2 year6.807.30
400 days7.157.65
600 days7.007.50
2-3 years6.807.30
3-5 years6.507.00
5-10 years6.507.00
2023 ജനുവരി 18 മുതല്‍ ബാധകം.

AXIS Bank
TenorsFor Public Senior Citizens
7 days to 45 days3.503.50
46 days to 60 days4.004.00
61 days to 3 months4.504.50
3-6 months4.754.75
6-8 months5.756.00
9 months-1 year6.006.25
1 year 25 days-13 months7.107.85
13 months-2 year6.757.50
2 year - 30 months7.268.01
above 30 months7.007.75
2023 ജനുവരി 10 മുതല്‍ ബാധകം.

YES Bank
TenorsFor Public Senior Citizens
7 days to 14 days3.253.75
15 days to 45 days3.704.20
46 days to 90 days4.104.60
91 days to 180 days4.755.25
181 days to 271 days5.756.25
271 days-1 year6.006.50
1 year-15 months7.007.50
above 13 months to 36 months7.007.50
above 36 moths to 120 months7.007.75
35 months*7.758.25
25 months*7.508.00
15 months**7.257.75
30 months***7.508.00
*2023 ജനുവരി 12 മുതല്‍ ബാധകം. **2023 ജനുവരി 3 മുതല്‍ ബാധകം.
*** 2022 ഡിസംബര്‍ 9 മുതല്‍.
ബാങ്കുകളുടെ വെബ്‌സൈറ്റില്‍നിന്ന് ശേഖരിച്ച വിവരങ്ങളാണിത്. നേരിട്ട് അന്വേഷിച്ചശേഷം നിക്ഷേപം നടത്തുക.

Also Read
Premium

യു-ടേണെടുത്ത് വിദേശ നിക്ഷേപകർ: തിരിച്ചുവരവ് ...

Content Highlights: FD interest rate rises: Compare and invest

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dividend
Premium

3 min

വാരിക്കോരി ലാഭവീതം: കൂടുതല്‍ നല്‍കിയ ഓഹരികള്‍ ഏതെല്ലാം, നിക്ഷേപത്തിന് പരിഗണിക്കാമോ?

Aug 9, 2023


Investment
Premium

2 min

10,000 രൂപ വീതം നിക്ഷേപിച്ചാല്‍ മാസം 1.76 ലക്ഷം രൂപ പെന്‍ഷന്‍ നേടാം

May 30, 2023


Investment
Premium

2 min

9.5 ശതമാനംവരെ പലിശ: നിക്ഷേപിക്കാം ഈ ബാങ്കുകളില്‍ 

Aug 30, 2023


Most Commented