QUESTIONeasy lifeപതിനെട്ടുവര്‍ഷംകൊണ്ട് ഒന്നരക്കോടി രൂപ സമ്പാദിക്കാന്‍ കഴിയുമോ? താരതമ്യേന ചെറിയതോതില്‍മാത്രം റിസ്‌ക് ഏറ്റെടുക്കാന്‍ തയ്യാറാണ്. ഇക്കാര്യങ്ങള്‍ വിലയിരുത്തി മികച്ച ഫണ്ടുകള്‍ നിര്‍ദേശിക്കാമോ?

വര്‍ഷ(ഇ-മെയില്‍)

ANSWER12 ശതമാനം വാര്‍ഷിക ആദായം കണക്കാക്കിയാല്‍ ഒന്നരക്കോടി ലഭിക്കാന്‍ പ്രതിമാസം 19,596 രൂപവീതം എസ്‌ഐപിയായി 18 വര്‍ഷം നിക്ഷേപിക്കേണ്ടിവരും. 

താഴെകൊടുത്തിരിക്കുന്ന പട്ടികയില്‍നിന്ന് നിങ്ങള്‍ക്ക് യോജിച്ച ഫണ്ട് തിരഞ്ഞെടുക്കാം. റിസ്‌ക് പ്രൊഫൈല്‍, നിക്ഷേപ കാലയളവ്, സാമ്പത്തിക ലക്ഷ്യം എന്നിവ സംബന്ധിച്ച് വ്യക്തമായ ധാരണയിലെത്തിയശേഷംമാത്രം മികച്ച പോര്‍ട്ടഫോളിയോ രൂപപ്പെടുത്തുക. 

Equity: Large Cap

Equity: Multi Cap