ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ താഴുകയാണ്. എസ്ബിഐ ഉള്‍പ്പടെയുള്ള മുന്‍നിര ബാങ്കുകള്‍ ഈയിടെയാണ് സേവിങ്‌സ് ബാങ്ക് ഉള്‍പ്പടെയുള്ളവയുടെ പലിശ കുറച്ചത്. 

ഈ സാഹചര്യത്തില്‍ നിക്ഷേപിക്കും മുമ്പ് വിവിധ ബാങ്കുകളിലെ ഫിക്‌സ്ഡ് ഡെപ്പോസിറ്റിന്റെ പലിശ നിരക്കുകള്‍ വിലയിരുത്താം. ഒരു കോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങളുടെ വിവിധ കാലയളവിലുള്ള പലിശ നിരക്കുകളാണ് താഴെ കൊടുത്തിരിക്കുന്നത്. 

table