നിക്ഷേപിക്കുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ടെങ്കിലും നിശ്ചിത ആദായം ഉറപ്പായും നല്‍കുന്നത് ബാങ്ക് ഫിക്‌സ്ഡ് ഡെപ്പോസിറ്റുകളാണ്. 

സുരക്ഷിത നിക്ഷേപമെന്ന നിലയിലും ഏറെപ്പേര്‍ ആശ്രയിക്കുന്ന എഫ്ഡിയ്ക്ക് ബാങ്കുകള്‍ വ്യത്യസ്ത പലിശ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. 

വ്യത്യസ്ത കാലയളവില്‍ നല്‍കുന്ന പലിശ നിരക്കുകള്‍ താരതമ്യംചെയ്ത് കൂടുതല്‍ ആദായം നല്‍കുന്ന ബാങ്കുകളില്‍ നിക്ഷേപിക്കാം.

table