പവര്‍ഗ്രിഡ് ഡയറക്ടറായി വിനോദ് കുമാര്‍ സിങ്ങിനെ നിയമിച്ചു


VK Singh
ബെംഗളൂരു: കേന്ദ്ര സര്‍ക്കാര്‍ അധീനതയിലുള്ള പൊതുമേഖലാസ്ഥാപനമായ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ഡയറക്ടറായി (പേഴ്‌സണല്‍) വിനോദ് കുമാര്‍ സിങ്ങിനെ നിയമിച്ചു. ഫെബ്രുവരി ഒന്നിനാണ് അദ്ദേഹം ഡയറക്ടറായി ചുമതലയേറ്റത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായ പവര്‍ഗ്രിഡിലെ മാനവ വിഭവ ശേഷി വിഭാഗത്തില്‍ സീനിയര്‍ ജനറല്‍ മാനേജര്‍ പദവി അലങ്കരിച്ചിരുന്നത് വിനോദ് കുമാര്‍ സിങ്ങാണ്. 30 വര്‍ഷത്തിധികമായി അദ്ദേഹം പവര്‍ഗ്രിഡില്ലെ വിവിധ വിഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.

Content Highlights: Vinod kumar Singh Assumes Charge Of Director (Personnel), POWERGRID


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023

Most Commented