Smartphone | Photo: Gettyimages
2020 വര്‍ഷത്തെ രണ്ടാം പാദത്തില്‍ ആഗോളതലത്തില്‍ സ്മാര്‍ട്ട്ഫോണുകളുടെ വില്പന 20.4ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. 29.47 കോടി സ്മാര്‍ട്ട്ഫോണുകളാണ് ഈകാലയളവില്‍ വിറ്റുപോയത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 37.03 കോടിയായിരുന്നു വില്പന.
ഏറ്റവും കൂടുതല്‍ യൂണിറ്റുകള്‍ വിറ്റഴിച്ച അഞ്ച് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളില്‍ സാംസങും ഇടംപിടിച്ചു. 5.47 കോടി ഫോണുകളാണ് സാംസങ് വിറ്റഴിച്ചത്. ഇവരുടെ വില്പനയിലാകട്ടെ 27.1ശതമാനമാണ് ഇടിവുണ്ടായത്.
ആഗോള കണ്‍സള്‍ട്ടന്‍സ് സ്ഥാപനമായ ഓംദിയയുടെ കണക്കുപ്രകാരം ലോകത്ത് ഏറ്റവുംകൂടുതല്‍ വിറ്റഴിക്കുന്ന ഫോണുകളില്‍ ആപ്പിളിന്റെ 5 മോഡലുകളും സാംസങിന്റെ ഒരുമോഡലും ഉള്‍പ്പെട്ടു. വില്പനയില് മുന്നിലുള്ള 10 ഫോണുകളുടെ പട്ടികകാണുക.

Top 10 most popular smartphones right now
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..