-
കോഴിക്കോട്: വിലക്കുറവിന്റെ കാര്‍ണിവലുമായി കേരളത്തിലെ എല്ലാ മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും 20,21,22 തീയതികളില്‍ മഹാലാഭം സെയില്‍. വന്‍ വിലക്കുറവില്‍ ആകര്‍ഷകമായ ഓഫറുകളോടെ ഗൃഹോപകരണങ്ങളും മൊബൈല്‍ ഫോണുകളും വാങ്ങാം. ഇഎംഐയില്‍ വാങ്ങുന്നവര്‍ക്കും ഓഫറുകളുണ്ട്. 4ജി ഫോണില്‍ നിന്ന് 5ജി യിലേക്ക് അപ്ഡേറ്റ് ചെയ്യുന്നവര്‍ക്ക് അഡിഷണല്‍ വിലക്കുറവ് നേടാം. മൈജി ഫ്യൂച്ചര്‍ ഷോറൂമിന് പുറത്ത് ഒരുക്കിയിട്ടുള്ള സ്പെഷ്യല്‍ പവലിയനിലാണ് മഹാലാഭം സെയില്‍ നടക്കുന്നത്. പവലിയനില്‍ സ്ഥാപിച്ചിട്ടുള്ള ക്യൂ.ആര് കോഡ് സ്കാന്‍ ചെയ്ത് ഒട്ടനവധി സമ്മാനങ്ങള്‍ നേടാനുള്ള അവസരവുമുണ്ട്.
മൈജി ഫ്യൂച്ചറില്‍നിന്ന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ബ്രാന്‍ഡുകള്‍ നല്കുന്ന വാറന്റിക്ക് പുറമെ, ചെറിയ തുകയില്‍ മൈജി ഫ്യൂച്ചര്‍ നല്കുന്ന ഒരു വര്‍ഷത്തെ അഡിഷണല്‍ വാറന്റിയും നേടാം. ഫോണ്‍ പൊട്ടിയാലോ മോഷണം പോയാലോ മാറ്റി വാങ്ങാന്‍ സഹായിക്കുന്ന പ്രൊട്ടക്ഷന്‍ പ്ലാനുകള്‍, എന്തും എന്തിനോടും എക്സ്ചേഞ്ച് ഓഫര്‍ തുടങ്ങിയവയും മൈജി ഫ്യൂച്ചര്‍ ഉപഭോക്താക്കള്‍ക്ക് നല്കുന്ന ആനുകൂല്യങ്ങളാണ്.മൈജി കെയറില്‍ നിന്നും സര്‍വീസ് ചെയ്യുന്നവര്‍ക്കും 2000 രൂപ വരെയുള്ള ഗിഫ്റ്റ് വൗച്ചറുകള്‍ സ്വന്തമാക്കാം. മെജി കസ്റ്റമേഴ്സിനുള്ള ലോയല്ലിറ്റി പ്രോഗ്രാമായ മൈജി പ്രിവിലേജില്‍ ഭാഗമാകുന്നത് മികച്ച ഷോപ്പിംഗ് അനുഭവം നല്‍കും.
Content Highlights: Shopping festival in MyG future
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..