എസ്ബിഐയുടെ അറ്റാദായം നാലിരട്ടി വര്‍ധിച്ച് 3,581 കോടി രൂപയായി


പലിശ വരുമാനം 0.81ശതമാനംകുറഞ്ഞ് 22,767 കോടി രൂപയായി. മുന്‍വര്‍ഷം ഇതേകലായളവില്‍ 22,954 കോടി രൂപയായിരുന്നു പലിശയിനത്തില്‍ വരുമാനമായി ലഭിച്ചത്.

രാജ്യത്തെ ഏറ്റവുംവലിയ ബാങ്കായ എസ്ബിഐയുടെ അറ്റാദായത്തില്‍ നാലരിട്ടി വര്‍ധന.

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ലാഭം 3,580.81 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം ഇതേപാദത്തില്‍ 838.40 കോടി രൂപയായിരുന്നു അറ്റാദായം.

ഈകാലയളവിലെ നിഷ്‌ക്രിയ ആസ്തി 6.15ശതമാനമായുംകുറഞ്ഞു. ഡിസംബര്‍ പാദത്തില്‍ 6.91ശതമാനമായിരുന്നു ഇത്.

പലിശ വരുമാനം 0.81ശതമാനംകുറഞ്ഞ് 22,767 കോടി രൂപയായി. മുന്‍വര്‍ഷം ഇതേകലായളവില്‍ 22,954 കോടി രൂപയായിരുന്നു പലിശയിനത്തില്‍ വരുമാനമായി ലഭിച്ചത്.

പ്രവര്‍ത്തനഫലം പുറത്തുവന്നതിനെതുടര്‍ന്ന് ബാങ്കിന്റെ ഓഹരിവില ആറുശതമാനം കുതിച്ച് 185 രൂപ നിലവാരത്തിലെത്തി.

SBI Profit Jumps Over Four-Fold To Rs 3,581 Crore

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented