gettyimages
കൊച്ചി: ബ്രാന്‍ഡ് കണ്‍സള്‍ട്ടന്‍സിയായ ഇന്റര്‍ബ്രാന്‍ഡ് 2023-ലെ ഇന്ത്യയിലെ മൂല്യമേറിയ 50 ബ്രാന്‍ഡുകളുടെ പട്ടിക പുറത്തുവിട്ടു. പ്രമുഖ ടെക്നോളജി ബ്രാന്‍ഡായ ജിയോ, 490,273 ദശലക്ഷം രൂപയുടെ ബ്രാന്‍ഡ് മൂല്യവുമായി അഞ്ചാം സ്ഥാനത്തെത്തി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് 653,208 ദശലക്ഷം രൂപയുടെ ബ്രാന്‍ഡ് മൂല്യവുമായി രണ്ടാം സ്ഥാനത്തുണ്ട്. കഴിഞ്ഞ ദശകത്തില്‍ 121% വളര്‍ച്ച കമ്പനി കൈവരിച്ചു. മൂന്ന് ടെക്നോളജി ബ്രാന്‍ഡുകള്‍ പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടംനേടിയത്.
മികച്ച പത്ത് ബ്രാന്‍ഡുകളുടെ ക്യുമുലേറ്റീവ് ബ്രാന്‍ഡ് മൂല്യം പട്ടികയിലെ ശേഷിക്കുന്ന 40 ബ്രാന്‍ഡുകളുടെ സംയുക്ത മൂല്യത്തേക്കാള്‍ കൂടുതലാണ്.
Content Highlights: Reliance, Jio among top Indian brands in 2023-Interbrand Report
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..