-
കൊച്ചി: ലോട്ടസ് ചോക്ലേറ്റ് കമ്പനിയുടെ 51 ശതമാനം ഓഹരി സ്വന്തമാക്കി റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്. 74 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍. 25 കോടി രൂപയ്ക്ക് ലോട്ടസിന്റെ മുന്‍ഗണനാ ഓഹരികളും റിലയന്‍സ് സ്വന്തമാക്കിയിട്ടുണ്ട്.
സെബിയുടെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. അതോടെ മെയ് 24 മുതല്‍ ലോട്ടസിന്റെ മുഴുവന്‍ നിയന്ത്രണവും റിലയന്‍സ് കൈവശമായി.
Content Highlights: Reliance completes acquisition of 51% stake in Lotus Chocolate Company
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..