മിറ അസറ്റ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് അവതരിപ്പിച്ചു


.

മുംബൈ: മിറെ അസറ്റ് മ്യൂച്വല്‍ ഫണ്ട് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് അവതരിപ്പിച്ചു. ഒപ്പണ്‍ എന്‍ഡഡ് വിഭാഗത്തില്‍ ഡൈനാമിക് അസറ്റ് അലോക്കേഷന്‍ വിഭാഗത്തിലാണ് ഫണ്ട് പ്രവര്‍ത്തിക്കുക.

ജൂലായ് 21 ആരംഭിച്ച എന്‍എഫ്ഒ ഓഗസ്റ്റ് മൂന്നുവരെ തുടരും. പദ്ധതിയുടെ അടിസ്ഥാന സൂചിക നിഫ്റ്റി 50 ഹൈബ്രിഡ് കോമ്പോസിറ്റ് ഡെറ്റ് 50ഃ50 ആയിരിക്കും.

ഓഹരി, ഡെറ്റ് എന്നീ വിഭാഗങ്ങളില്‍ ഡൈനാമിക് അലോക്കേഷന്‍ സാധ്യതയുള്ളതിനാല്‍ വിപണിയുടെ നേട്ടത്തിലും തകര്‍ച്ചയിലും പ്രയോജനം ലഭിക്കാന്‍ ഇടയാക്കുമെന്ന് ഫണ്ട് ഹൗസ് പറയുന്നു.

പദ്ധതിയിലെ ഓഹരി വിഭാഗം ഹര്‍ഷദ് ബോറാവാകെയും കടപ്പത്ര വിഭാഗം മഹേന്ദ ജാജുവും കൈകാര്യംചെയ്യും. 5000 രൂപയാണ് കുറഞ്ഞ നിക്ഷേപം.

Content Highlights: Mirae Asset Mutual Fund launches Mirae Asset Balanced Advantage Fund

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented