വിലക്കിഴിവുമായി കല്യാൺ സിൽക്സ് ഗ്രാന്റ് ക്ലിയറൻസ് സെയിൽ


.

കല്യാൺ സിൽക്സിന്റെ ഗ്രാന്റ് ക്ലിയറൻസ് സെയിലിന് കൊച്ചി, തൃശ്ശൂർ, കോട്ടയം, കണ്ണൂർ ഷോറൂമുകളിൽ ഒക്ടോബർ 20-ന് തുടക്കമായി. കോഴിക്കോട് ഷോറൂമിൽ ഒക്ടോബ൪ 21-നും, തിരുവനന്തപുരം ഷോറൂമിൽ ഒക്ടോബ൪ 25-നും ആയിരിക്കും ക്ലിയറൻസ് സെയിൽ ആരംഭിക്കുക. കേരളത്തിലെ ഏറ്റവും വലിയ ഡിസ്കൗണ്ട് സെയിലായി മാറിയ കല്യാൺ സിൽക്സ് ഗ്രാന്റ് ക്ലിയറൻസ് സെയിലിലൂടെ 10 മുതൽ 70% വരെ വിലക്കുറവിലാണ് തുണിത്തരങ്ങൾ വിറ്റഴിക്കപ്പെടുന്നത്.

പുതിയ സീസണിലേക്കുള്ള കളക്ഷനുകൾ സ്റ്റോക്ക് ചെയ്യുവാൻ ഷോറൂമുകളും ഗോഡൗണുകളും സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് വിലക്കുറവിൽ വസ്ത്രശ്രേണികൾ കല്യാൺ സിൽക്സ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. സാരി, മെ൯സ് വെ൪, ലേഡീസ് വെയ൪, കിഡ്സ് വെയ൪, ടീ൯ വെയ൪ എന്നിവയിലെ വലിയ സെലക്ഷനുകൾ ഈ സെയിലിലൂടെ സ്വന്തമാക്കാം. റെഡിമെയ്ഡ് ചുരിദാ൪, റെഡി-ടു-സ്റ്റിച്ച് ചുരിദാ൪, കോട്ടൺ സാരി, ഫാ൯സി സാരി, എത്ത്നിക് സാരി, പാ൪ട്ടി വെയ൪ എന്നിവയിലെ ശ്രേണികളും ഈ സെയിലിലൂടെ ലഭ്യമാകും. ഇതുകൂടാതെ കാഞ്ചീപുരം സാരികളുടെ ശേഖരവും കുറഞ്ഞ വിലയിൽ അവതരിപ്പിക്കുന്നുണ്ട്.



“വലിയ വിലക്കുറവിൽ ഗുണമേന്മയുള്ള വസ്ത്രശ്രേണികൾ സ്വന്തമാക്കാനുള്ള അവസരമാണ് വ൪ഷം തോറും സംഘടിപ്പിക്കുന്ന ഗ്രാന്റ് ക്ലിയറൻസ് സെയിലിലൂടെ കല്യാൺ സിൽക്സ് ഒരുക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഈ ക്ലിയറൻസ് സെയിലിന്റെ ജനപ്രീതി വ൪ഷാവ൪ഷം വ൪ദ്ധിച്ചുവരുന്നതും,” കല്യാൺ സിൽക്സിന്റെ ചെയ൪മാനും മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ. പട്ടാഭിരാമ൯ പറഞ്ഞു.

Content Highlights: kalyan silks grand clearance sale


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented