
തനിഷ്ക്ക് സാരി, ധോക്ക സാരി, 5ഏ സാരി, ഗ്ലിമര്‍ സാരി, നോറ സാരി, കസിയ സാരി എന്നീ ശ്രേണികള്‍ കോംബോ ഓഫറിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. ലേഡീസ് ഫാന്‍സി ടോപ്സ്, കുര്‍ത്തീസ്, കോട്ടണ്‍ ചുരിദാര്‍ സെറ്റ്, പലാസോ എന്നിവയാല്‍ സമൃദ്ധമാണ് ലേഡീസ് വെയര്‍ കളക്ഷനുകള്‍. ഫോര്‍മല്‍ ഷര്‍ട്ട്സ്, കാഷ്വല്‍ ഷര്‍ട്ട്സ്, കോളര്‍ നെക്ക് ടീ ഷര്‍ട്ട്, ജീന്‍സ്, ട്രൌസേഴ്സ് എന്നിവയുടെ 2023-ലെ കളക്ഷനുകളാണ് ഈ കോംബോ ഓഫറിലൂടെ ഫാഷന്‍ പ്രേമികള്‍ക്ക് പരിചയപ്പെടുത്തുന്നത്. ഒരു കോംബോ ഓഫറിലൂടെ ആദ്യമായാണ് ഇത്രയും വലിയ കിഡ്സ് വെയര്‍ കളക്ഷനുകള്‍ അവതരിപ്പിക്കപ്പെടുന്നത്.
'വിപണിയില്‍ ലഭ്യമായ ഏറ്റവും പുതിയ ശ്രേണികള്‍ ഒന്നിന്റെ വിലയില്‍ മൂന്നെണ്ണം ലഭ്യമാക്കുക എന്ന നൂതന ആശയം ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത് കല്യാണ്‍ സില്‍ക്സാണ്. ഈ ആശയത്തിന് മലയാളികള്‍ നല്കിയ അത്യപൂ4വ്വമായ അംഗീകാരമാണ് ത്രി-ഇന്‍-വണ്‍ കോംബോ ഓഫര്‍ വീണ്ടും അവതരിപ്പിക്കുവാന്‍ ഞങ്ങള്‍ക്ക് പ്രചോദനമായത്,' കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ പട്ടാഭിരാമന് പറഞ്ഞു.
ഒരുമാസം നീണ്ടുനില്‍ക്കുന്ന ത്രീ-ഇന്‍- കോംബോ ഓഫറിന്റെ മറ്റൊരു പ്രത്യേകത ആഴ്ചതോറും പുതിയ സ്റ്റോക്കുകള്‍ ഷോറൂമില്‍ വിപണനത്തിനായി എത്തുന്നു എന്നതാണ്. ഈ കോംബോ ഓഫറിന്റെ കീഴില്‍ 100ലധികം കോമ്പിനേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കോംബോ ഓഫര്‍ ഇല്ലാതെയും ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.
Content Highlights: kalyan silks
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..