kalyan
കൊച്ചി: പ്രമുഖ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സിന്റെ സമ്മര്‍ സ്‌പെഷല്‍ ബൊനാന്‍സ പ്രചാരണപരിപാടിയിലെ ഭാഗ്യശാലികളായ വിജയികളുടെ പേരുകള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍-മേയ് മാസങ്ങളില്‍ ആഭരണങ്ങള്‍ വാങ്ങിയ ഉപയോക്താക്കളില്‍നിന്ന് തിരഞ്ഞെടുത്തവര്‍ക്കാണ് സമ്മാനം. 300 വിജയികള്‍ക്ക് കല്യാണ്‍ ജൂവലേഴ്‌സില്‍നിന്നുള്ള സ്‌പെഷല്‍ ലിമിറ്റഡ് എഡിഷന്‍ സ്വര്‍ണനാണയം ലഭിക്കും.
2022 ഏപ്രില്‍ മുതല്‍ മേയ് 31 വരെയാണ് പ്രചാരണപരിപാടി നടത്തിയത്. ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെയാണ് 300 വിജയികളെ കണ്ടെത്തിയത്. നാല് ഗള്‍ഫ് രാജ്യങ്ങളിലും ഇതേ പോലെയുള്ള പ്രചാരണപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിലെ വിജയികളുടെ പേരുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 25,000 രൂപ മൂല്യമുള്ള സ്വര്‍ണനാണയമാണ് കൈമാറുക.
വിജയികളുടെ പട്ടിക അറിയുന്നതിന് https://www.kalyanjewellers.net/news-article/raffle-winners-india-april-and-may-2022-campaign.php എന്ന ലിങ്ക് സന്ദര്‍ശിക്കുക.
Content Highlights: Kalyan Jewellers to give Special Edition Gold Coins to 300 lucky winners
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..