അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി റിലയൻസ് ജിയോയിൽ മുതൽമുടക്കുന്നു


ഒന്നര മാസത്തിനിടെ എത്തുന്ന എട്ടാമത്തെ നിക്ഷേപമാണ് ഇത്. ഫെയ്‌സ്ബുക്ക്, സിൽവർ ലേക്ക് (രണ്ടു തവണ), വിസ്റ്റ ഇക്വിറ്റി, ജനറൽ അറ്റ്‌ലാന്റിക്, കെ.കെ.ആർ., മുബാദല, എ.ഡി.ഐ.എ. എന്നിവയിൽ നിന്നായി ഇതോടെ 97,885.65 കോടി രൂപയാണ് ഇതിനോടകം സമാഹരിച്ചത്.

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്, ടെലികോം-ടെക്‌നോളജി സംരംഭമായ ‘ജിയോ’യിൽ മൂലധന സമാഹരണം തുടരുന്നു. ഇത്തവണ അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (എ.ഡി.ഐ.എ.) യാണ് നിക്ഷേപവുമായി എത്തുന്നത്. 5,683.50 കോടി രൂപ മുടക്കി 1.16 ശതമാനം ഉടമസ്ഥതാവകാശമാണ്‌ അവർ ജിയോ പ്ലാറ്റ്‌ഫോംസിൽ സ്വന്തമാക്കുന്നത്.

ഒന്നര മാസത്തിനിടെ എത്തുന്ന എട്ടാമത്തെ നിക്ഷേപമാണ് ഇത്. ഫെയ്‌സ്ബുക്ക്, സിൽവർ ലേക്ക് (രണ്ടു തവണ), വിസ്റ്റ ഇക്വിറ്റി, ജനറൽ അറ്റ്‌ലാന്റിക്, കെ.കെ.ആർ., മുബാദല, എ.ഡി.ഐ.എ. എന്നിവയിൽ നിന്നായി ഇതോടെ 97,885.65 കോടി രൂപയാണ് ഇതിനോടകം സമാഹരിച്ചത്. ഈ നിക്ഷേപകർക്കെല്ലാംകൂടി 21.06 ശതമാനം പങ്കാളിത്തമായി.

Jio Platforms set to raise Rs 5863.50 crore from Abu Dhabi Investment Authority

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented