ഇൻഡെൽ മണിക്ക് ദേശീയ അവാർഡ്


‘ബെസ്റ്റ് ഇന്നൊവേറ്റീവ് എൻ.ബി.എഫ്.സി. ഓഫ് ദി ഇയർ’ പുരസ്‌കാരം ലീഗാലിറ്റി ഡോട്ട്കോം കോ ഫൗണ്ടർ സപൻ പരേഖിൽ നിന്ന് ഇൻഡെൽ മണി എക്സിക്യുട്ടീവ് ഡയറക്ടറും സി.ഇ.ഒ.യുമായ ഉമേഷ് മോഹനൻ ഏറ്റുവാങ്ങുന്നു.

കൊച്ചി: ഇൻഡെൽ മണിക്ക് മികച്ച ഇന്നൊവേറ്റീവ് ബാങ്കിങ് ഇതര ധനകാര്യ കമ്പനിക്കുള്ള ദേശീയ പുരസ്‌കാരം. സിന്നെക്സ് ഗ്രൂപ്പ് മുംബൈയിൽ സംഘടിപ്പിച്ച ‘ഇന്ത്യാ എൻ.ബി.എഫ്.സി. സമ്മിറ്റ് ആൻഡ് അവാർഡ്സി’ലാണ് ഇൻഡെൽ മണിക്ക് ‘ബെസ്റ്റ് ഇന്നൊവേറ്റീവ് എൻ.ബി.എഫ്.സി. ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ചത്. ഇൻഡെൽ മണി എക്സിക്യുട്ടീവ് ഡയറക്ടറും സി.ഇ.ഒ.യുമായ ഉമേഷ് മോഹനൻ അവാർഡ് ഏറ്റുവാങ്ങി.

എൻ.ബി.എഫ്.സി. മേഖലയിൽ നടപ്പാക്കിയ നൂതന പരിഷ്‌കാരങ്ങളാണ് ഇൻഡെൽ മണിയെ പുരസ്‌കാരത്തിന് അർഹമാക്കിയത്. ഈ ബഹുമതി ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലേക്ക് ഇൻഡെൽ മണിയെ നയിക്കുമെന്ന് ഉമേഷ് മോഹനൻ പറഞ്ഞു.

Content Highlights: indel money, innovation award


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented