ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മള്‍ട്ടി അസറ്റ് ഫണ്ട് 20 വര്‍ഷം പൂര്‍ത്തിയാക്കി


വിവിധ ആസ്തികളില്‍ നിക്ഷേപം വകയിരുത്തുന്ന രീതിയാണ് ഫണ്ട് പിന്തുടരുന്നത്.

Photo:Gettyimages

2002 ഒക്ടോബറില്‍ അവതരിപ്പിച്ച ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മള്‍ട്ടി അസറ്റ് ഫണ്ട് ഇരുപതുവര്‍ഷം പൂര്‍ത്തിയാക്കി. 14,227.24 കോടി രൂപയാണ് ഫണ്ട് കൈകാര്യംചെയ്യുന്ന മൊത്തം തുക.

വിവിധ ആസ്തികളില്‍ നിക്ഷേപം വകയിരുത്തുന്ന രീതിയാണ് ഫണ്ട് പിന്തുടരുന്നത്. ഓഹരി, കടപ്പത്രം, കമ്മോഡിറ്റികള്‍ തുടങ്ങിയവയില്‍ നിക്ഷേപം നടത്തുന്നു. ഓരോ വിഭാഗത്തിലെയും വിദഗ്ധ ഫണ്ട് മാനേജര്‍മാരുള്‍പ്പെട്ട സംഘമാണ് ഫണ്ട് കൈകാര്യംചെയ്യുന്നത്.



വിവിധ കാലയളവുകളില്‍ ഓഹരി, കടപ്പത്രം, സ്വര്‍ണം എന്നിവയില്‍ കുറഞ്ഞവിലയില്‍ നിക്ഷേപം നടത്തി മികച്ച ആദായം ലഭ്യമാക്കുകയാണ് ഫണ്ടിന്റെ ലക്ഷ്യം. നിക്ഷേപത്തിന്റെ പത്തുശതമാനമെങ്കിലും മൂന്നോ അതിലധികമോ ആസ്തികളില്‍ നിക്ഷേപിക്കുന്നരീതിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് മാനേജിങ് ഡയറക്ടറും സിഇഒയുമായ നിമേഷ് ഷാ പറഞ്ഞു.

Content Highlights: ICICI Prudential Multi Asset Fund successfully completes 20 years


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented