Photo: Reuters
പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയുടെ നാലാംപാദത്തിലെ അറ്റാദായത്തിൽ 18.17ശതമാനം വർധന. 8,186.51 കോടി രൂപയാണ് മാർച്ച് പാദത്തിലെ ബാങ്കിന്റെ ലാഭം. മുൻവർഷം ഇതേപാദത്തിൽ 6,927.69 കോടി രൂപയായിരുന്നു അറ്റാദായം.
പലിശ വരുമാനം 12.60ശതമാനം വർധിച്ച് 17,120.15 കോടി രൂപയായി. പലിശേതരവരുമാനം 25.88ശതമാനംവർധിച്ച് 7,593.91 കോടിരൂപയുമായി. നിഷ്കൃയ ആസ്തി 1.26ശതമാനത്തിൽനിന്ന് 1.32ശതമാനമായി വർധിക്കുകയുംചെയ്തു.
എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി 1,428.45 രൂപയിലാണ് ബിഎസ്ഇയിൽ വെള്ളിയാഴ്ച ക്ലോസ്ചെയ്തത്.
HDFC Bank Q4 net profit jumps 18%
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..