lulu
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ഈ വേളയില്‍ ലുലു ഗ്രൂപ്പ് ഇന്ത്യയും ഭാരത ജനതയോടപ്പം ഉത്സാവഘോഷങ്ങളില്‍ പങ്കുചേരുന്നു.
ലുലു മാള്‍ കൊച്ചി, ലുലു മാള്‍ തിരുവനന്തപുരം, ലുലു മാള്‍ ലക്‌നൗ, ഗ്ലോബല്‍ മാള്‍ ബെംഗളൂരു, ലുലു എക്‌സ്പ്രസ് തൃപ്രയാര്‍, സൈബര്‍ ടവര്‍ കാക്കനാട്, മാരിയറ്റ്, ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലുകളും ത്രിവര്‍ണ ശോഭായണിഞ്ഞാണ് വരവേല്‍ക്കുന്നത്.
75 വര്‍ഷത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന നിരവധി കാഴ്ചാ വിരുന്നുകളാണ് ലുലു ഇത്തവണ ഒരുക്കിയിരിക്കുന്നത്. 58 അടിക്കു മുകളില്‍ നീളമുള്ള 'ആസാദി കാ അമൃത് മഹോത്സവ്' ന്റെ ലോഗോ രാജ്യത്തിലെ തന്നെ വലിയ ആവിഷ്‌കരണങ്ങളില്‍ ഒന്നാണ്.

ആഘോഷത്തിന്റെ ഭാഗമായി വിലക്കുറവിന്റെ മഹോത്സവം തന്നെ ലുലു എല്ലാവര്‍ക്കുമായി ഒരുക്കിയിരിക്കുന്നു. ഗ്രേറ്റ് ഫ്രീഡം സെയിലിന്റെ ഭാഗമായി ഫാഷന്‍, ഇലക്ട്രോണിക്സ്, ഗ്രോസറി, വീട്ടുപകരണങ്ങള്‍ തുടങ്ങി ഓരോ ഇനത്തിലും ഓഫറുകള്‍ ലഭ്യമാകുന്നതാണ്. വെബ്സൈറ്റിലും ലുലു ഓണ്‍ലൈന്‍ ഇന്ത്യ ആപ്പിലും ഒഫറുകള്‍ ലഭിക്കും. സൗജന്യവും സുരക്ഷിതവുമായ ഹോം ഡെലിവറിയും ലുലു ഓണ്‍ലൈന്‍ നല്കുന്നതാണ്.
Content Highlights: freedom festival offer in lulu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..