വിപണിയില്‍ മുന്നേറ്റം പ്രകടമായതോടെ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ 25ശതമാനത്തോളം നേട്ടത്തിലായി.
ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീം(ഇഎല്‍എസ്എസ്), മിഡക്യാപ്, ലാര്‍ജ് ആന്‍ഡ് മിഡക്യാപ്, ലാര്‍ജ് ക്യാപ്, സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ്, മള്‍ട്ടിക്യാപ് ഫണ്ടുകള്‍ ശരാശരി 23 മുതല്‍ 25ശതമാനംവരെ നേട്ടമുണ്ടാക്കി. മാര്‍ച്ച് 25നും ജൂണ്‍ 3നുമിടയിലെ കണക്കാണിത്.
ഒരോ ഫണ്ട് കാറ്റഗറിയും പരിശോധിക്കുകയാണെങ്കില്‍, ലാര്‍ജ് ക്യാപ് 25.1ശതമാനവും മള്‍ട്ടിക്യാപ് 25ശതമാനവും ടാക്‌സ് സേവിങ് ഫണ്ടുകള്‍ 24.9ശതമാനവുമാണ് ഉയര്‍ന്നത്. സ്‌മോള്‍ ക്യാപ് 24ശതമാനവും മിഡ്ക്യാപ് 23.2ശതമാനവും നേട്ടമുണ്ടാക്കി.
ഈകാലയളവില്‍ സൂചികകള്‍ 25 ശതമാനം മുതല്‍ 30ശതമാനംവരെയാണ് ഉയര്‍ന്നത്.
Equity mutual funds give 25% returns during lockdown amid market recovery
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..