-
കൊച്ചി: മാതൃഭൂമി ഡോട്ട്‌കോം മാക്‌സഡ് വെബിനാര്‍ പരമ്പരയിലെ അഞ്ചാമത്തെ സെഷന്‍ ഓഗസ്റ്റ് രണ്ടിന് വൈകിട്ട് 6.30 ന് സൂം ആപ്പ് വഴി നടക്കും. വെബിനാറിന് സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി www.maxed.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
വിവിധ മേഖലകളിലുള്ള കമ്പനികളുടെ പ്രവര്‍ത്തനങ്ങളെയും വളര്‍ച്ചയെയും നിലവില്‍ കോവിഡ് ബാധിച്ചിട്ടുണ്ട്. സാമ്പത്തിക വിജയവും അതിജീവനവും ഉറപ്പുവരുത്താന്‍ ബിസിനസ് രംഗത്തുള്ള നേതാക്കളുടെ മുന്‍പിലുള്ള പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് വെബിനാറില്‍ ചര്‍ച്ച ചെയ്യും.
നിസ്സാന്‍ ഡിജിറ്റല്‍ ഇന്ത്യയുടെ മുന്‍ മാനേജിങ് ഡയറക്ടറും ഇന്‍വെസ്റ്റ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ്‌റുമായിരുന്ന സുജ ചാണ്ടി ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും.
Content Highlights: Covid19 and Business Mathrubhumi.com MaxEd Webbinar series session 5 on August 2, Business
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..