വായ്പാ വളര്‍ച്ചയില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒന്നാമത് 


പ്രതീകാത്മകചിത്രം | Photo:gettyimages.in

കൊച്ചി: 2021-22 കാലയളവില്‍ വായ്പയുടെയും നിക്ഷേപത്തിന്റെയും വളര്‍ച്ചാ ശതമാനത്തില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര പൊതുമേഖലാ ബാങ്കുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ മൊത്തം അഡ്വാന്‍സ് 26 ശതമാനം വര്‍ധിച്ച് 1,35,240 കോടി രൂപയായി.

2022 സാമ്പത്തിക വര്‍ഷത്തല്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മൊത്തത്തിലുള്ള ബിസിനസ് വളര്‍ച്ച 20 ശതമാനമാണ്. ബാങ്കിന്റെ മൊത്തം എന്‍പിഎ 2021 മാര്‍ച്ചിലെ 7.23 ശതമാനത്തില്‍ നിന്ന് പകുതിയായി കുറഞ്ഞ് 3.94 ശതമാനമായി. അറ്റ എന്‍പിഎ 2021 മാര്‍ച്ചിലെ 2.48 ശതമാനത്തില്‍ നിന്ന് 0.97 ശതമാനമായും കുറഞ്ഞു.

നടപ്പ് സാമ്പത്തിക വര്‍ഷം അറ്റാദായത്തില്‍ 25-30 ശതമാനം വളര്‍ച്ചയാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര ലക്ഷ്യമിടുന്നത്.

Content Highlights: Bank of Maharashtra tops list of PSU lenders in terms of loan growth

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022

Most Commented