-
ദക്ഷിണ ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയില്‍ ഗൃഹോപകരണങ്ങള്‍, ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് തുടങ്ങിയവയുടെ മികച്ച കളക്ഷന്‍ വലിയ വിലക്കുറവില്‍ ഒരുക്കുന്നു.വിഷു-ഈസ്റ്റര്‍ വില്‍പ്പനയുടെ ഭാഗമായി തിരഞ്ഞെടുത്ത എ.സി, റെഫ്രിജറേറ്റര്‍ എന്നിവ വാങ്ങുമ്പോള്‍ 5490 രൂപയുടെ ഉറപ്പായ സമ്മാനങ്ങളും തിരഞ്ഞെടുത്ത സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്ക്ക് 5000 രൂപ വിലയുള്ള ആക്‌സസറികളും നല്‍കും.
ഇതിനൊപ്പം വിവിധ കമ്പനികളുടെ ലാപ്‌ടോപ്പ് പര്‍ച്ചേസുകള്‍ക്കൊപ്പം 4499 രൂപയുടെ സമ്മാനങ്ങളും ഉപയോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്ന് അജ്മല്‍ ബിസ്മി അറിയിച്ചു. 65 ശതമാനം വരെ വില കുറവില്‍ സ്മാര്‍ട്ട് ടി.വികള്‍ നല്‍കുന്നതും ഈ സീസണിലെ ഓഫറിലെ ആകര്‍ഷണീയതാണ്. റെഫ്രിജറേറ്റര്‍, വാഷിങ്ങ് മെഷിനുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ആക്‌സസറികള്‍ തുടങ്ങിയവയ്ക്കും വില കുറവ് നല്‍കുന്നുണ്ട്.
പഴയതോ ഉപയോഗശൂന്യമായതോ ആയ ഉത്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവ ഏറ്റവും ഉയര്‍ന്ന വിലയില്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയ ഉത്പന്നങ്ങള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാനും വിഷു-ഈസ്റ്റര്‍-റമദാന്‍ സെയിലിന്റെ ഭാഗമായി അവസരമുണ്ട്. ബജാജ് ഫിനാന്‍സ്, എച്ച്.ഡി.എഫ്.സി, എച്ച്.ഡി.ബി. തുടങ്ങിയ ഫിനാസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏപ്രില്‍ 17 വരെയാണ് ഓഫറുകളുടെ കാലാവധിയെന്നാണ് അറിയിച്ചിട്ടുള്ളത്.
Content Highlights: Ajmal Bismi Vishu-Easter Sale


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..