അജ്മല്‍ ബിസ്മിയില്‍ 50% വിലക്കുറവുമായി'ഓപ്പണ്‍ ബോക്‌സ് സെയില്‍'  


Photo Courtesy: www.facebook.com|TheBismiGroup

കേരളത്തിലാദ്യമായി ഓപ്പണ്‍ ബോക്സ് സെയിലുമായി സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ബിസ്മി. ലോകോത്തര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ 50% വിലക്കുറവില്‍ കമ്പനി വാറണ്ടിയോടെ ലഭ്യമാക്കിക്കൊണ്ട് ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്നതാണ് അജ്മല്‍ബിസ്മി ലക്ഷ്യമിടുന്നത്.

സോണി, എല്‍ജി, സാംസങ്, വേള്‍പൂള്‍, ഗോദ്റേജ്, ഇീപെക്സ്, ലോയിഡ്, ഐ.എഫ്.ബി. തുടങ്ങി നൂറിലധികം ലോകോത്തര ബ്രാന്‍ഡുകളുടെ ആയിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ 50 ശതമാനമോ അതിന് മുകളിലോ വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്.

ടിവി, വാഷിങ് മെഷീന്‍, റെഫ്രിജറേറ്റര്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, ഓവന്‍, വാക്വാീ ക്ലീനര്‍ തുടങ്ങി ക്രോക്കറി, കിച്ചണ്‍ അപ്ലയന്‍സസ് എന്നിവയടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ അതിശയിപ്പിക്കുന്ന വിലക്കുറവിലാണ് 'ഓപ്പണ്‍ ബോക്‌സ് സെയിലില്‍' ഉള്ളത്.

ഗൃഹോപകരണങ്ങള്‍ക്ക് പുറമെ ലാപ്ടോപ്പ്, സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസുകള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാണ്. 15,000 - 25,000 രൂപ വരെയുള്ള സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസില്‍ 3,500 രൂപയുടെ എയര്‍പോഡ് 499 രൂപക്കും, 25000 - 40000 രൂപ വരെയുള്ള സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസില്‍ 4,999 രൂപയുടെ സ്മാര്‍ട്ട് വാച്ച് 499രൂപക്കും സ്വന്തമാക്കാം. 40,000 രൂപക്ക് മുകളിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസുകളില്‍ 8,499 രൂപയുടെ സ്മാര്‍ട്ട് വാച്ചും, എയര്‍പോഡും 999 രൂപക്കും സ്വന്തമാക്കാന്‍ അവസരമുണ്ട്.

പര്‍ച്ചേസ് എളുപ്പമാക്കാന്‍ ബജാജ് ഫിനാന്‍സ്, എച്ച്. ഡി. എഫ്. സി., എച്ച്. ഡി.ബി. , തുടങ്ങിയവയുടെ ഫിനാന്‍സ് സൗകര്യങ്ങളും, ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് / ഇ.എം.ഐ. സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പഴയ ഗൃഹോപകരണങ്ങള്‍, ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്സ് തുടങ്ങിയവ കൂടിയ വിലയില്‍ എക്‌സ്‌ചേഞ്ച് ചെയ്ത്, പുതിയവ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാനും അവസരമുണ്ട്. അജ്മല്‍ ബിസ്മിയുടെ എല്ലാ ഷോറുമുകളിലും ജൂലൈ 1 മുതല്‍ 10 വരെ 'ഓപ്പണ്‍ ബോക്‌സ് സെയില്‍' ഓഫര്‍ ലഭ്യമായിരിക്കും. ബള്‍ക്ക് പര്‍ച്ചേസിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ വിഹിതം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ആഗ്രഹമാണ് ഇത്രയും ഉല്‍പ്പന്നങ്ങള്‍ വിപണിവിലയേക്കാള്‍ കുറഞ്ഞ വിലയില്‍ നല്‍കുവാന്‍ ഞങ്ങളെ പ്രേരിപ്പിച്ചതെന്ന് മാനേജിങ് ഡയറക്ടര്‍ വി.എ. അജ്മല്‍ അറിയിച്ചു.

Content Highlights: Ajmal Bismi Open Box Sale

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented