Image Courtesy: https://www.facebook.com/TheBismiGroup
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ബിസ്മിയില്‍ വിലക്കുറവിനൊപ്പം സമ്മാനങ്ങളുമായി സമ്മര്‍ സെയില്‍. മെഗാ സെയിലില്‍ എയര്‍ കണ്ടീഷണര്‍ പര്‍ച്ചേസുകള്‍ക്കൊപ്പം 4500 രൂപ വിലയുള്ള പെഡസ്റ്റല്‍ ഫാന്‍ സമ്മാനമായി ലഭിക്കും. ബജാജ് ഫിനാന്‍സിലൂടെ സീറോ ഡൗണ്‍പേയ്മെന്റില്‍ എയര്‍ കണ്ടീഷണറുകള്‍ വാങ്ങാം. ഫിനാന്‍സ് പര്‍ച്ചേസുകള്‍ക്കൊപ്പം 1990 രൂപയുടെ ഉറപ്പായ സമ്മാനവുമുണ്ട്. കൂടാതെ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 5% മുതല്‍ 20% വരെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ എയര്‍ കണ്ടീഷണര്‍ പര്‍ച്ചേസുകള്‍ക്ക് 10% എക്‌സ്ട്രാ ക്യാഷ് ബാക്കുമുണ്ട്.
എല്‍.ജി., സാംസങ്, വേള്‍പൂള്‍, ലോയിഡ്, ബ്ലൂസ്റ്റാര്‍, വോള്‍ട്ടാസ്, ഐ.എഫ്.ബി., ഗോദ്റേജ്, തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകളുടെ എയര്‍ കണ്ടീഷണറുകള്‍ ടോപ് ഡീലില്‍ സ്വന്തമാക്കാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്.
എയര്‍ കണ്ടീഷണറുകള്‍ക്ക് കില്ലര്‍ ഡീലുകളാണ് സെയിലിലുള്ളത്. 1 ടണ്‍ ത്രീ സ്റ്റാര്‍ എയര്‍ കണ്ടീഷണറുകള്‍ 23990 രൂപ മുതലും, 1.5 ടണ്‍ ത്രീ സ്റ്റാര്‍ എയര്‍ കണ്ടീഷണറുകള്‍ 27990 രൂപ മുതലും ബ്ലൂ സ്റ്റാര്‍ 1 ടണ്‍ എയര്‍ കണ്ടീഷണറുകള്‍ 32990 രൂപ മുതലും, ലോയിഡ് 1 ടണ്‍ എയര്‍ കണ്ടീഷണറുകള്‍ 28990 രൂപ മുതലും, വോള്‍ട്ടാസ് 1 ടണ്‍ എയര്‍ കണ്ടീഷണറുകള്‍ 28990 രൂപ മുതലും ഐ എഫ് ബി 1 ടണ്‍ ത്രീ സ്റ്റാര്‍ എയര്‍ കണ്ടീഷണറുകള്‍ 28990 രൂപ മുതലും ആരംഭിക്കുന്നു.
എല്‍ജി 1 ടണ്‍ ത്രീ സ്റ്റാര്‍ 29990 രൂപ മുതലും ഗോദ്റേജ് 1 ടണ്‍ എയര്‍ കണ്ടീഷണറുകള്‍ 26990 രൂപ മുതലും, സാംസംഗ് 1 ടണ്‍ എയര്‍
കണ്ടീഷണറുകള്‍ 29490 രൂപ മുതലും ആരംഭിക്കുന്നു. ലോകോത്തര ബ്രാന്‍ഡുകളുടെ റെഫ്രിജറേറ്ററുകള്‍ക്കും ഓഫറുകളുണ്ട്. സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്ററുകള്‍ 10990 രൂപ മുതലും , ഡബിള്‍ ഡോര്‍ റെഫ്രിജറേറ്ററുകള്‍ 19990 രൂപ മുതലും ആരംഭിക്കുന്നു.
ഹേയറിന്റെ സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്റര്‍ ഓഫര്‍ പ്രൈസായ 10990 രൂപയ്ക്കും ഡബിള്‍ ഡോര്‍ റെഫ്രിജറേറ്റര്‍ ഓഫര്‍ പ്രൈസായ 19990 രൂപയ്ക്കും വേള്‍പൂളിന്റെ ഡബിള്‍ ഡോര്‍ റെഫ്രിജറേറ്റര്‍ ഓഫര്‍ പ്രൈസായ 21990 രൂപയ്ക്കും സാംസംഗിന്റെ ഡബിള്‍ ഡോര്‍ റെഫ്രിജറേറ്റര്‍ ഓഫര്‍ പ്രൈസായ 24990 രൂപയ്ക്കും ലഭിക്കും.
ഇതോടൊപ്പം ഈ സമ്മര്‍ കൂളാക്കാന്‍ എയര്‍ കൂളറുകള്‍, ഫാനുകള്‍ എന്നിവയുടെ വലിയ കളക്ഷനും ഒരുക്കിയിട്ടുണ്ട്. വോള്‍ട്ടാസിന്റെ വാട്ടര്‍ ഡിസ്‌പെന്‍സര്‍ 7990 രൂപയ്ക്കും എയര്‍ കൂളര്‍ 4990 രൂപയ്ക്കും സെയിലില്‍ ലഭ്യമാണ്.
എല്‍.ജി., സാംസംഗ്, വേള്‍പൂള്‍, ഐ.എഫ്.ബി. തുടങ്ങിയ ബ്രാന്‍ഡുകളുടെ സെമി- ഓട്ടോമാറ്റിക് , ടോപ് ലോഡ്, ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകളുടെ മികച്ച ഓഫറുകളാണ് സെയിലിലുള്ളത്.
കൂടാതെ സോണി, എല്‍ജി, സാംസങ്, വേള്‍പൂള്‍, ഗോദ്റേജ്, ലോയിഡ്, ഐ.എഫ്.ബി. തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകളുടെ ആയിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ വലിയ വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. ടി.വി, വാഷിങ് മെഷീന്‍, റെഫ്രിജറേറ്റര്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, ഓവന്‍, വാക്വീ ക്ലീനര്‍ തുടങ്ങിയ കിച്ചണ്‍ അപ്ലയന്‍സസ്, ക്രോക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ കമ്പനി വാറണ്ടിയോടുകൂടി അതിശയിപ്പിക്കുന്ന വിലക്കുറവിലാണ് 'സമ്മര്‍ കൂള്‍ മെഗാ സെയിലില്‍' ലഭ്യമാക്കുന്നത്.
ഉപഭോക്താക്കളുടെ വൈദ്യുതി ചെലവേറിയതും പഴയതുമായ ഗൃഹോപകരണങ്ങള്‍ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ മാറ്റി പുതിയവ സ്വന്തമാക്കാനുള്ള അവസരവും ലഭ്യമാണ്.
Content Highlights: ajmal bismi group summer sale
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..