പ്രതീകാത്മകചിത്രം | Photo:gettyimages.in
ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേക്ക് 2021-22 സാമ്പത്തികവര്‍ഷം നിക്ഷേപകരില്‍നിന്ന് ലഭിച്ചത് 1.64 ലക്ഷം കോടി രൂപ. കുറഞ്ഞ നേട്ടം കാരണം ബാങ്ക് സ്ഥിരനിക്ഷേപം ഉള്‍പ്പെടെ മറ്റു നിക്ഷേപങ്ങള്‍ അനാകര്‍ഷകമായതാണ് മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപം ഉയരാന്‍ ഇടയാക്കിയത്.
പ്രതിമാസം തുല്യ തവണകളായി നിക്ഷേപിക്കാന്‍ അവസരം നല്കുന്ന 'സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍' (സിപ്) രീതിയിലേക്ക് ചെറുപ്പക്കാര്‍ വന്‍തോതില്‍ പണമൊഴുക്കുന്നതും നേട്ടമായി. 2022 മാര്‍ച്ച് മാസത്തില്‍ മാത്രം 28,464 കോടി രൂപയുടെ അറ്റനിക്ഷേപമാണ് ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലുണ്ടായത്. ഇത് റെക്കോഡാണ്.
Content Highlights: 1.64 lakh crore rupees in mutual funds, mutual funds
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..