കോഴിക്കോട്: എല്‍ഇഡി ലൈറ്റുകളുള്ള, നിലവാരമുള്ള റെയിന്‍ കോട്ടുകള്‍ റിയല്‍ പുറത്തിറക്കി. 

കനത്ത മഴയത്തും സുരക്ഷിതമായി ധരിക്കാന്‍ കഴിയുന്നവയാണ് പുതിയ മഴക്കോട്ടുകള്‍. 

കോട്ടിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും എല്‍ഇഡി ലൈറ്റുകള്‍ പിടിപ്പിച്ചിട്ടുണ്ട്. രാത്രിയാത്രയിലും മറ്റും സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇത് സഹായകമാകും. 

കേരളത്തിലെ പ്രമുഖ സ്റ്റോറുകളില്‍ റിയല്‍ റെയിന്‍ കോട്ടുകള്‍ ലഭിക്കും.