നിക്ഷേപിക്കാം, നേടാം മികച്ച ആദായം: ഇതാ 30 മ്യൂച്വല്‍ ഫണ്ടുകള്‍


Research Desk

top 30

Photo: Gettyimages

വ്യത്യസ്ത കാറ്റഗറികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഫണ്ടുകളാണ് ഇവിടെ തിരഞ്ഞെടുത്തിരിക്കുന്നത്. ഒന്ന്, മൂന്ന്, അഞ്ച് വര്‍ഷകാലയളവില്‍ ഫണ്ടുകള്‍ നല്‍കിയ റിട്ടേണും(ശതമാനം)ഉള്‍പ്പെടുത്തിയിരിക്കുന്നു. നിക്ഷേപത്തിന് അനുയോജ്യമായ ഫണ്ടുകളാണിവ . (Updated on March 29,2022)
നഷ്ടസാധ്യത കുറഞ്ഞ ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. ആദ്യമായി നിക്ഷേപിക്കുന്നവര്‍ക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവര്‍ഷം മുതല്‍ ഏഴുവര്‍ഷംവരെ കാലാവധി മുന്നില്‍കണ്ടുവേണം എസ്‌ഐപിയായി നിക്ഷേപം നടത്താന്‍.

Equity: Large cap
FundReturn(%)
1year3 year5 year
Axis Bluechip Fund 17.5218.0517.71
Canara Robeco Bluechip Eqt18.3719.816.82
HDFC Index Fund - Sensex Plan19.27 15.7315.19
ICICI Pru Sensex Index Fund19.1315.89-
Mirae Asset Large Cap20.1316.1615.13
വന്‍കിട കമ്പനികളിലും അതേസമയം, വളര്‍ച്ചാ സാധ്യതയുള്ള മിഡ് ക്യാപ് ഓഹരികളിലുമാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്. നേരിയതോതില്‍ റിസ്‌ക് എടുക്കാന്‍ ശേഷിയുള്ളവര്‍ക്ക് അനുയോജ്യം. മികച്ച നേട്ടസാധ്യതയും ഫണ്ടിലെ നിക്ഷേപം നല്‍കുന്നു. അഞ്ചുമുതല്‍ ഏഴുവര്‍ഷംവരെ കാലാവധി മുന്നില്‍കണ്ട് നിക്ഷേപം നടത്താം.
Equity: Large cap & Mid cap
FundReturn(%)
1year3 year5 year
Canara Robeco Emerging Equities Fund24.6120.5316.64
Invesco India Growth Opportunities Fund19.80 15.81`12.95
Kotak Equity Opportunities Fund22.92 19.1615.16
Mirae Asset Emerging Bluechip23.60 22.8318.66
Edelweiss Large & Mid Cap24.44 20.5316.83
മികച്ച മൂലധനനേട്ടം നിക്ഷേപകന് നല്‍കുകയെന് ലക്ഷ്യത്തോടെ വിവിധ വിഭാഗം ഓഹരികളില്‍ നിക്ഷേപിക്കുന്നവയാണ് ഫ്‌ളക്‌സി ക്യാപ് ഫണ്ടുകള്‍. താരതമ്യേന മികച്ച നേട്ടം പ്രതീക്ഷിക്കാം. അഞ്ചുവര്‍ഷം മുതല്‍ ഏഴുവര്‍ഷംവരെ കാലാവധി മുന്നില്‍കണ്ട് നിക്ഷേപം നടത്താം.
Equity: Flexi Cap
FundReturn(%)
1year3 year5 year
Axis Focused 25 Fund16.7018.49 16.53
DSP Flexi Cap Fund16.88 18.80 15.03
Canara Robeco Flexi Cap23.38 19.87 17.30
Kotak Flexicap Fund17.44 14.8513.46
SBI Focused Equity Fund27.18 20.07 18.43
റിസ്‌ക് എടുക്കാന്‍ ശേഷിയുള്ളവര്‍ക്ക് യോജിച്ച ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. വളര്‍ന്നുവരുന്ന കമ്പനികള്‍ കണ്ടെത്തി നിക്ഷേപിക്കുന്നതിനാല്‍ താരതമ്യേന റിസ്‌ക് കൂടുതലാണ്. അതേസമയം, മികച്ച നേട്ടം പ്രതീക്ഷിക്കാം. ഏഴുവര്‍ഷമെങ്കിലും മുന്നില്‍കണ്ട് എസ്‌ഐപിയായി നിക്ഷേപം നടത്താം.
Equity: Mid cap
FundReturn(%)
1year3 year5 year
Axis Midcap Fund26.81 24.6921.00
DSP Midcap Fund15.82 17.9713.31
Invesco India Midcap27.1022.5617.63
Kotak Emerging Equity Fund27.4624.4116.84
PGIM India Midcap Opp. 40.1635.0720.70
അതീവ നഷ്ടസാധ്യതയും അതോടൊപ്പം മികച്ച നേട്ടസാധ്യതയുമുള്ള വിഭാഗമാണ് സ്‌മോള്‍ ക്യാപ്. റിസ്‌ക് എടുക്കാന്‍ ശേഷിയില്ലാത്തവര്‍ ഈ വിഭാഗത്തില്‍ നിക്ഷേപിക്കാതിരിക്കുകയാണ് നല്ലത്. ചുരുങ്ങിയത് ഏഴു മുതല്‍ പത്തുവര്‍ഷംവരെയെങ്കിലും എസ്‌ഐപിയായി നിക്ഷേപിച്ചാല്‍ മികച്ച നേട്ടം പ്രതീക്ഷിക്കാം.
Equity: Small Cap
FundReturn(%)
1year3 year5 year
Axis Small Cap Fund44.9032.3622.43
Kotak Small Cap40.0633.4220.39
Nippon India Small Cap47.2229.62 21.13
SBI Small Cap Fund32.0927.4221.48
80സി പ്രകാരം നികുതിയിളവ് ലഭിക്കുന്ന ഇഎല്‍എസ്എസ് ഫണ്ടുകളാണിവ. വര്‍ഷത്തില്‍ 1.50 ലക്ഷം രൂപയ്ക്കുവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. മൂന്നുവര്‍ഷത്തെ ലോക്ക് ഇന്‍ പിരിയഡ് ഉണ്ട്. ദീര്‍ഘകാല ലക്ഷ്യത്തിനായി നിക്ഷേപിക്കാവുന്ന കാറ്റഗറികൂടിയാണിത്.
Equity: ELSS
FundReturn(%)
1year3 year5 year
Mirae Asset Tax Saver22.6222.11 19.36
Axis Long Term Equity Fund14.60 17.49 15.56
DSP Tax Saver Fund25.3819.8515.49
Invesco India Tax Plan21.3617.81 15.77
Canara Robeco Eqt Tax Saver22.5721.6218.22
ഡെറ്റിലും ഓഹരിയിലും നിക്ഷേപിക്കുന്ന ഫണ്ടാണിത്. ആദ്യമായി ഓഹരി അധിഷ്ഠിത ഫണ്ടില്‍ നിക്ഷേപിക്കുന്നവര്‍ക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും മുന്നില്‍കണ്ടുവേണം നിക്ഷേപം നടത്താന്‍.
Hybrid: Aggressive Hybrid
FundReturn(%)
1year3 year5 year
Canara Robeco Equity Hybrid Fund17.5016.8413.01
Mirae Asset Hybrid Equity18.1815.65 14.28
Kotak Equity Hybrid19.75 19.1813.62
SBI Equity Hybrid Fund19.6616.04 14.29
*ഫണ്ടുകളുടെ ഡയറക്ട് പ്ലാനിലെ ആദായമാണ് നല്‍കിയിട്ടുള്ളത്.റിട്ടേണ്‍ കണക്കാക്കിയ തിയതി 25, മാര്‍ച്ച് 2022.

feedback to:
antonycdavis@gmail.com

Content Highlights: Top 30 Mutual funds for investment

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


kn balagopal

1 min

'സ്വാഭാവികമായി കുറഞ്ഞതല്ല, സംസ്ഥാനം കുറച്ചതുതന്നെയാണ്'; ഇന്ധനവിലയില്‍ കെ. എന്‍. ബാലഗോപാല്‍

May 22, 2022

More from this section
Most Commented