മിറെ അസറ്റ് ടാര്‍ഗറ്റ് മച്യുരിറ്റി ഇന്‍ഡെക്‌സ് ഫണ്ടുകള്‍ അവതരിപ്പിച്ചു


2026 ഏപ്രില്‍ 30നോ അതിനു മുന്‍പോ കാലാവധി പൂര്‍ത്തിയാകുന്ന ഉയര്‍ന്ന റേറ്റിങ് ഉള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ബോണ്ടുകളിലും സ്റ്റേറ്റ് ഡെവലപ്‌മെന്റ് വായ്പകളിലുമാണ് നിക്ഷേപം നടത്തുക.  

Photo: Gettyimages

മുംബൈ: മിറേ അസറ്റ് നിഫ്റ്റി എഎഎ പിഎസ്യു ബോണ്ട് പ്ലസ് എസ്ഡിഎല്‍, മിറെ അസറ്റ് ക്രിസില്‍ ഐബിഎക്‌സ് ഗില്‍റ്റ് ഇന്‍ഡക്‌സ് ഫണ്ട് എന്നിവയാണ് അവതരിപ്പിച്ചത്.

താരതമ്യേന ഉയര്‍ന്ന പലിശ നിരക്ക് റിസ്‌കും താഴ്ന്ന് ക്രെഡിറ്റ് റിസ്‌കുമുള്ളവയുമാണ് ഫണ്ടുകള്‍.

2026 ഏപ്രില്‍ 30നോ അതിനു മുന്‍പോ കാലാവധി പൂര്‍ത്തിയാകുന്ന ഉയര്‍ന്ന റേറ്റിങ് ഉള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ബോണ്ടുകളിലും സ്റ്റേറ്റ് ഡെവലപ്‌മെന്റ് വായ്പകളിലുമാണ് നിക്ഷേപം നടത്തുക.

പ്രാബല്യത്തിലുള്ള കാലത്ത് എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കാനോ നിക്ഷേപം പിന്‍വലിക്കാനോ കഴിയും. മൂന്നുവര്‍ഷത്തില്‍കൂടുതല്‍ കാലം നിക്ഷേപം നിലനിര്‍ത്തിയാല്‍ വിലക്കയറ്റം കഴിച്ചുള്ള നുകിത ബാധ്യതാണ് വരിക.

പുതിയ ഫണ്ട് ഓഫര്‍ ഒക്ടോബര്‍ 18ന് അവസാനിക്കും. മിറേ അസറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് സിഐഒ ഫിക്‌സ്ഡ് ഇന്‍കം ആയ മഹേന്ദ്ര ജാജൂ ആണ് രണ്ടു ഫണ്ടുകളും മാനേജ് ചെയ്യുന്നത്. ഇരുഫണ്ടുകളിലെയും ചുരുങ്ങിയ നിക്ഷേപം 1000 രൂപയാണ്.

Content Highlights: Mirae Asset Mutual Fund launches two Target Maturity Index Funds


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented