representative image, photo: Reuters
ഫ്രാങ്ക്‌ളിന് ടെംപിള്‍ടണ്‍ പ്രവര്‍ത്തനം മരവിപ്പിച്ച ഫണ്ടുകളിലെ സെഗ്രിഗേറ്റഡ് പോര്‍ട്ട്‌ഫോളിയോകളില്‍ 146 കോടി രൂപയെത്തി.
വോഡാഫോണ്‍ ഐഡിയയാണ് എന്‍ഡിഡികളിലെ നിക്ഷേപത്തിന്റെ പലിശയായി ഈതുക നല്‍കിയത്. ഇതോടെ അഞ്ച് ഫണ്ടുകളിലെ നിക്ഷേപകര്‍ക്ക് ഈ തുക വീതിച്ചുനല്‍കും.
ഫ്രാങ്ക്‌ളിന് ടെംപിള്‍ടണ്‍ ലോ ഡ്യൂറേഷന്‍ ഫണ്ടില്‍ 17.54 കോടി രൂപയും ഷോര്‍ട്ട് ടേം ഇന്‍കം പ്ലാനില്‍ 61.09 കോടി രൂപയും ക്രഡിറ്റ് റിസ്‌ക് ഫണ്ടില്‍ 39.37 കോടിയും ഡൈനാമിക് ആക്യുറല്‍ ഫണ്ടില്‍ 10.98 കോടിയും ഇന്‍കം ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടില്‍ 16.94 കോടി രൂപയുമാണെതതിയത്.
ഡീമാറ്റ് രൂപത്തില്‍ നിക്ഷേപമുള്ളവര്‍ക്ക് സെപ്റ്റംബര്‍ 11ന് പണംലഭിക്കും മറ്റുള്ളവര്‍ക്കും അതിനകം ബാങ്ക് അക്കൗണ്ടില്‍ പണമെത്തുമെന്നും എഎംസി അറിയിച്ചു.
Franklin Templeton Mutual Fund receives ₹146 crore from Vodafone Idea
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..