രാജ്യത്തെ സമ്പദ്ഘടന തിരിച്ചുവരുന്നതിന്റെ പ്രതിഫലനമായി രൂപയുടെ മൂല്യം കുതിച്ചു. ഓഹരി സൂചികകള്‍ മൂന്നുമാസത്തെ ഉയരത്തിലെത്തിയാണ് രൂപയ്ക്ക് കരുത്തായത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം 75.01 നിലവാരത്തിലേയ്ക്കാണ് ഉയര്‍ന്നത്. താമസിയാതെ മൂല്യം 74 രൂപയിലേയ്ക്ക് തിരിച്ചുകയറുമെന്നാണ് വിലയിരുത്തല്‍. ഡോളറിനെതിരെ മറ്റ് ഏഷ്യന്‍ കറന്‍സികളും നേട്ടമുണ്ടാക്കി.
വിദേശ നിക്ഷേപകര്‍ ചൊവാഴ്ചമാത്രം രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് 7,498.29 കോടി രൂപയാണ്.
Rupee jumps sharply against US dollar
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..