കേരളത്തില്‍ പെട്രോള്‍ വില 80 രൂപ കടന്നു


1 min read
Read later
Print
Share

80.38 രൂപയാണ് കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിനാകട്ടെ 76.05 രുപയും.

തുടര്‍ച്ചയായി പത്തൊമ്പതാമത്തെ ദിവസവും വിലകൂട്ടിയതോടെ കേരളത്തില്‍ പെട്രോള്‍ വില 80 കടന്നു.

80.38 രൂപയാണ് കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിനാകട്ടെ 76.05 രുപയും.

ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ ഡീസല്‍ വില പെട്രോള്‍ വിലയെ മറികടുന്നു. ഡീസല്‍ വില ലിറ്ററിന് 80.02 രൂപയും പെട്രോള്‍ വില 79.92 രൂപയുമാണ്.

19 ദിവസംകൊണ്ട് ഒരു ലിറ്റര്‍ ഡീസല്‍വില 8.5രൂപയും പെട്രോള്‍വില 10.49 രൂപയുമാണ് കൂടിയത്.

ലോക്ക്ഡൗണിലെ 82 ദിവസത്തെ ഇടവേളയ്ക്കുശേഷം ദിനംപ്രതി വില പരിഷ്‌കരിക്കാന്‍ തുടങ്ങിയതോടെ ഒരൊറ്റദിവസംപോലും ഇതുവരെ വിലവര്‍ധിക്കാതിരുന്നിട്ടില്ല.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented