പത്താം ദിവസവും വിലകൂട്ടി: ഡീസലിന് മൊത്തം വര്‍ധിച്ചത് 5.58 രൂപ


1 min read
Read later
Print
Share

പെട്രോളിന് 47 പൈസയും ഡീസലിന് 57 പൈസയുമാണ് ചൊവാഴ്ച വര്‍ധിച്ചത്.

പെട്രോളിനും ഡീസലിനും ലിറ്ററിന് പത്താമത്തെ ദിവസവും വിലകൂടി. ചൊവാഴ്ച യഥാക്രമം 47 ഉം 57ഉം പൈസവീതമാണ് വര്‍ധിച്ചത്. ഇതോടെ 10 ദിവസം കൊണ്ട് പെട്രോളിന് 5.48 രൂപയും ഡീസലിന് 5.52 രൂപയുമാണ് കൂടിയത്.

ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 76.73 രൂപയും ഡീസലിന് 75.19 രൂപയുമായി. കേന്ദ്ര സര്‍ക്കാരിനും എണ്ണക്കമ്പനികള്‍ക്കും മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലേക്കും ഇതോടെ കൂടുതല്‍ പണമൊഴുകും.

ഒരു ലിറ്റര്‍ പെട്രോളില്‍നിന്ന് 1.50 രൂപയുടെയും ഡീസലില്‍നിന്ന് 1.12 രൂപയുടെയും അധിക വരുമാനമാണ് വില വര്‍ധനയിലൂടെ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുക.

Petrol, diesel prices hiked for 10th day in a row

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
GOLD

1 min

സ്വർണവില പവന് 80 രൂപ വർധിച്ച് 35,400 രൂപയായി

Aug 23, 2021


gold

1 min

സ്വർണവില ഒറ്റയടിക്ക് ഇടിഞ്ഞത് 600 രൂപ: എന്താകും കാരണം?

Aug 7, 2021


gold

1 min

സ്വർണവിലയിൽ വീണ്ടുംവർധന: പവന്റെ വില 36,200 രൂപയായി

Jul 16, 2021


Most Commented