അരിക്ക് 20ശതമാനം കയറ്റുമതി തീരുവ ഏര്‍പ്പെടുത്തി


ഗോതമ്പ് ഉത്പാദനത്തില്‍ കുറവുണ്ടായതിനാല്‍ അരി ഉപഭോഗം കൂടിയേക്കുമെന്ന കണക്കുകൂട്ടലും തീരുവ ഏര്‍പ്പെടുത്താന്‍ പ്രേരണയായി.

-

ഭ്യതക്കുറവുമൂലമുള്ള വിലക്കയറ്റം ചെറുക്കാന്‍ അരി കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. 20ശതമാനം കയറ്റുമതി തീരുവയാണ് ചുമത്തിയത്.

പ്രധാന അരി ഉത്പാദക സംസ്ഥാനങ്ങളായ പശ്ചിമ ബംഗാള്‍, ഒഡീഷ, ബിഹാര്‍, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ മഴ കുറഞ്ഞതിനെതുടര്‍ന്ന് ഉത്പാദനം താഴ്‌ന്നേക്കാമെന്ന ആശങ്കക്കിടെയാണ് തീരുവ ഏര്‍പ്പെടുത്തിയത്.

മൊത്തം കയറ്റുമതിയുടെ അഞ്ചിലൊന്ന് വരുന്ന ബസുമതി അരിക്ക് തീരുവ ബാധകമല്ല. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നെല്‍ കൃഷിയുടെ വിസ്തൃതിയില്‍ കാര്യമായ കുറവുണ്ടായതിനാലാണ് നേരത്തെതന്നെ നിയന്ത്രണംകൊണ്ടുവന്നത്.

ഗോതമ്പ് ഉത്പാദനത്തില്‍ കുറവുണ്ടായതിനാല്‍ അരി ഉപഭോഗം കൂടിയേക്കുമെന്ന കണക്കുകൂട്ടലും തീരുവ ഏര്‍പ്പെടുത്താന്‍ പ്രേരണയായി. ആഭ്യന്തര വിപണിയില്‍ അരി ലഭ്യത ഉറപ്പാക്കി വിലവര്‍ധന തടയുകയാണ് ലക്ഷ്യം.

Also Read
Market Analysis

വിദേശ നിക്ഷേപകർ വീണ്ടും: കുതിപ്പിനൊരുങ്ങി ...

Content Highlights: Govt imposes 20% export duty on rice


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented